• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപേക്ഷയിലെ പിഴവ് ശ്രദ്ധിക്കാതെ ഹാള്‍ടിക്കറ്റ് : പരീക്ഷയെഴുതാനുള്ള അവകാശമായി കാണാനാകില്ലെന്ന് ഹൈക്കോടതി

by Web Desk 05 - News Kerala 24
August 12, 2023 : 10:47 pm
in Kerala, News
Reading Time: 1 min read
0
A A
0
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണം – ഹൈക്കോടതി

കൊച്ചി: ഉദ്യോഗാര്‍ത്ഥി നല്‍കിയ അപേക്ഷയിലെ പിഴവ് ശ്രദ്ധിക്കാതെ പി.എസ്.സി ഹാള്‍ ടിക്കറ്റ് നല്‍കിയത് പരീക്ഷയെഴുതാനുള്ള അവകാശമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചശേഷം അപേക്ഷയില്‍ പിഴവുണ്ടെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി അഡ്വ. എന്‍.എസ്. ഹസ്നമോള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

അപേക്ഷയിലെ ഫോട്ടോയില്‍ ഹര്‍ജിക്കാരി പേരും തീയതിയും വെച്ചിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ പി.എസ്.സി ഹാള്‍ ടിക്കറ്റ് അനുവദിച്ചു. പിന്നീട് ഈ പിഴവ് കാരണം പരീക്ഷ എഴുതുന്നതില്‍നിന്ന് ഹര്‍ജിക്കാരിയെ തടഞ്ഞു. പരീക്ഷയെഴുതാന്‍ പ്രത്യേക അവസരം നല്‍കുകയോ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയോ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അപേക്ഷയില്‍ പിഴവുണ്ടെങ്കില്‍ ഹാള്‍ ടിക്കറ്റ് അനുവദിക്കരുതായിരുന്നെന്നും വാദിച്ചു. എന്നാല്‍, പിഴവുള്ള അപേക്ഷയാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും അതിനാല്‍ പരീക്ഷയെഴുതാന്‍ യോഗ്യതയില്ലെന്നും പി.എസ്.സി വിശദീകരിച്ചു. ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഹര്‍ജിക്കാരി സമ്മതിക്കുന്നതിനാല്‍ അപേക്ഷ നിയമപരമല്ലെന്ന് വ്യക്തമാണ്. ഈ വാദം അംഗീകരിച്ചാണ് ഹൈക്കാടതി വിധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ച സംഭവം ; കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി

Next Post

പൊതുപ്രവര്‍ത്തകര്‍ സ്വാര്‍ഥ നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

പൊതുപ്രവര്‍ത്തകര്‍ സ്വാര്‍ഥ നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് എത്തും

കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് എത്തും

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ഒമാനിൽ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഒമാനിൽ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഇടപാട് വാട്ട്സ്ആപ്പിൽ, തുമ്പായി ഗൂഗിള്‍ ലൊക്കേഷൻ മാത്രം; പോലീസിനെ വെട്ടിച്ച് MDMA കടത്ത്, ഒടുവിൽ പിടി വീണു

ഇടപാട് വാട്ട്സ്ആപ്പിൽ, തുമ്പായി ഗൂഗിള്‍ ലൊക്കേഷൻ മാത്രം; പോലീസിനെ വെട്ടിച്ച് MDMA കടത്ത്, ഒടുവിൽ പിടി വീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021