• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർ ദിവാനാകാൻ ശ്രമിക്കേണ്ട: ഇവിടെ രാജ ഭരണമോ, ദിവാൻ ഭരണമോ അല്ലെന്ന് പി എം ആർഷോ

by Web Desk 04 - News Kerala 24
October 26, 2022 : 6:28 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണർ ദിവാനാകാൻ ശ്രമിക്കേണ്ട: ഇവിടെ രാജ ഭരണമോ, ദിവാൻ ഭരണമോ അല്ലെന്ന് പി എം ആർഷോ

തിരുവനന്തപുരം: ജനഹിതത്തിന് മുകളിൽ ഒരു ഗവർണറും ദിവാനാകാൻ ശ്രമിക്കേണ്ടെന്ന് എസ്‌എഫ്‌‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ട ഗവർണർക്ക് മാനസിക സ്ഥിരത നഷ്‌ടപ്പെട്ടെങ്കിൽ അതിന് ആവശ്യമായ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ആർഷോ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

​ഗവർണറെ ഈ കോമാളി വേഷം കെട്ടിച്ചു നടക്കിരുത്തിയവർ അദ്ദേഹത്തെ തിരുത്താൻ തയ്യാറായില്ലെങ്കിൽ രാഷ്‌ട്രീയ കേരളം അതിനുള്ള ചികിത്സ നൽകുക തന്നെ ചെയ്യുമെന്നും ആർഷോ കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗവർണർക്ക് മാനസിക സ്ഥിരത നഷ്ടപ്പെട്ടെങ്കിൽ അതിന് ആവശ്യമായ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇദ്ദേഹത്തെ ഈ കോമാളി വേഷം കെട്ടിച്ചു നടക്കിരുത്തിയവർ അദ്ദേഹത്തെ തിരുത്താൻ തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം അതിനുള്ള ചികിത്സ നൽകുക തന്നെ ചെയ്യും.

ഇവിടെ രാജ ഭരണമോ, ദിവാൻ ഭരണമോ അല്ല. ജനായത്ത സംവിധാനത്തിന് കീഴെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കാനും തങ്ങളെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുവാനുമുള്ള അധികാരം പൂർണ്ണമായും ജനങ്ങൾക്കാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. ആ സർക്കാരിൽ ആരെ മന്ത്രിയാക്കണം എന്നുള്ള തീരുമാനം അതേ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയിലും പാർടിയിലും നിക്ഷിപ്തമാണ്. ആ ജനഹിതത്തിന് മുകളിൽ ഒരു ഗവർണറും ദിവാനാകാൻ ശ്രമിക്കേണ്ട. അങ്ങനെ ശ്രമിച്ച സർ. സിപിയുടെ അനുഭവം മാത്രം ഓർത്താൽ മതി എന്നാണ് വിനീതമായ മറുപടി.

തുടരെ തുടരെ ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്മ വീണ്ടും തുടരുകയാണെങ്കിൽ പ്രതിഷേധത്തിലൊതുങ്ങാതെ ജന വിരുദ്ധനായ ഈ ഗവർണർ കേരളത്തിൽ സ്വച്ചന്തമായി വിഹാരിക്കണോ എന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ വിദ്യാർത്ഥി – യുവജന പ്രവർത്തകർ തീരുമാനിക്കും.ഭരണ ഘടനാ വിരുദ്ധമായ ഇത്തരം ഏകാധിപത്യത്തിന് കുട പിടിക്കുന്ന കോൺഗ്രസ് ബിജെപി ബി ടീം വിട്ട് എ ടീം തന്നെയായി മാറി കൊണ്ടിരിക്കുകയാണ്. ഗവർണറുടെ കാവി അജണ്ടകൾ അനുവദിച്ചു കൊടുക്കാൻ ഉദ്ദേശമില്ല. ഭരണ ഘടന സംരക്ഷിക്കും, കാവി അജണ്ടകൾ ചെറുക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി

Next Post

ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രസക്തമല്ല: ഡിവൈഎഫ്‌ഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അതൃപ്തി’; ധനമന്ത്രിയെ നീക്കണമെന്ന് ഗവർണർ

ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രസക്തമല്ല: ഡിവൈഎഫ്‌ഐ

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

‘ആശുപത്രി വീഴ്ച വരുത്തി’; നയന്‍താരയും വിഗ്നേഷ് ശിവനും കുറ്റക്കാരല്ലെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ്

'ആശുപത്രി വീഴ്ച വരുത്തി'; നയന്‍താരയും വിഗ്നേഷ് ശിവനും കുറ്റക്കാരല്ലെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച് സര്‍ക്കാര്‍

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262 .33 കോടി അനുവദിച്ച് സര്‍ക്കാര്‍

ചിരിക്കാനും ചിന്തിക്കാനും ‘ജയ ജയ ജയ ജയ ഹേ’, ട്രെയിലര്‍ പുറത്ത്

ചിരിക്കാനും ചിന്തിക്കാനും 'ജയ ജയ ജയ ജയ ഹേ', ട്രെയിലര്‍ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021