• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കനത്ത മഴ: ഹിമാചലിൽ സ്ഥിതി രൂക്ഷം; ജനങ്ങൾ വീടുകളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
July 10, 2023 : 9:23 pm
in Kerala, News
0
A A
0
കനത്ത മഴ: ഹിമാചലിൽ സ്ഥിതി രൂക്ഷം; ജനങ്ങൾ വീടുകളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി

മാണ്ഡി > കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഒസികളിലും യഥാക്രമം 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്‌. സോളൻ, ഉന ജില്ലകളിൽ 17 സെന്റീമീറ്റർ വീതവും മാണ്ഡി (12 സെന്റീമീറ്റർ), ഷിംല (9 സെന്റീമീറ്റർ), ധർമശാല (9 സെന്റീമീറ്റർ) എന്നീ ജില്ലകളിലും മഴ ലഭിച്ചു.

ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും അതിശക്തമായ മഴയാണ്‌. മിന്നൽ പ്രളയത്തിന്റേയും മണ്ണിടിച്ചിലിന്റേയും നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും മണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്‌ച റെക്കോർഡ് മഴയായിരുന്നു ഹിമാചലിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിയിൽ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിൽ 10 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരോഗ്യ കുടുംബത്തിന് പ്രസവങ്ങള്‍ തമ്മില്‍ എത്രവർഷം ഇടവേള വേണം?’, ജനസംഖ്യാദിനാചരണത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ

Next Post

വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

ഇളയ ദളപതിയുടെ മനസിലെന്ത്? രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

ഇളയ ദളപതിയുടെ മനസിലെന്ത്? രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

ഏക സിവിൽ കോഡ്‌ ഫാസിസത്തിലേക്കുള്ള ബിജെപിയുടെ ഉപകരണം; കേരളത്തിൽ നടക്കുന്നത്‌ സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനം: എം വി ഗോവിന്ദൻ

ഏക സിവിൽ കോഡ്‌ ഫാസിസത്തിലേക്കുള്ള ബിജെപിയുടെ ഉപകരണം; കേരളത്തിൽ നടക്കുന്നത്‌ സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനം: എം വി ഗോവിന്ദൻ

തമിഴ്നാട് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷനും സ്റ്റണ്ട് മാസ്റ്ററു​മായ കനൽ കണ്ണൻ അറസ്റ്റിൽ

തമിഴ്നാട് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷനും സ്റ്റണ്ട് മാസ്റ്ററു​മായ കനൽ കണ്ണൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021