• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ്‌ രണ്ടാംഘട്ടം : കരട്‌ ഗുണഭോക്തൃ പട്ടിക ജൂൺ 10ന്‌

by Web Desk 04 - News Kerala 24
May 19, 2022 : 7:45 am
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ്‌ രണ്ടാംഘട്ടം : കരട്‌ ഗുണഭോക്തൃ പട്ടിക ജൂൺ 10ന്‌

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട്‌ ജൂൺ 10ന്‌ പുറത്തിറക്കും. 9,20,260 പേരാണ്‌ വീടിന്‌ അപേക്ഷിച്ചത്‌. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്‌ക്കുശേഷം 5,01,652 പേരുടെ കരട്‌ പട്ടികയാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. 4,18,608 അപേക്ഷ തള്ളി. ഇവർക്ക്‌ രണ്ട്‌ തവണ അപ്പീൽ നൽകാൻ അവസരമുണ്ട്‌.

പഞ്ചായത്തിലെ അപേക്ഷകർക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും നഗരസഭയിലുള്ളവർക്ക്‌ നഗരസഭാ സെക്രട്ടറിക്കും ജൂൺ 14 വരെ ആദ്യ അപ്പീൽ നൽകാം. 10 ദിവസത്തിനകം ഇവ തീർപ്പാക്കും. ഇതിലും തള്ളപ്പെട്ടവർക്കും ആദ്യം നൽകാത്തവർക്കും ജൂൺ 30നുള്ളിൽ കലക്ടർക്ക്‌ അപ്പീൽ നൽകാം. ജൂലൈ 14നകം തീർപ്പാക്കും. തുടർന്നുള്ള പട്ടിക ഗ്രാമ/വാർഡ്‌ സഭകളിൽ പരിശോധിച്ച്‌ അനർഹരെ ഒഴിവാക്കും. ശേഷം തദ്ദേശ ഭരണസമിതി പരിശോധിച്ച്‌ ആഗസ്‌ത്‌ 10നകം അംഗീകരിക്കും. 16ന്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുമേഖലയിലെ വിറ്റഴിക്കൽ; അധികാരം ബോർഡുകൾക്ക്

Next Post

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ് ; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാ​ഗമൺ ഓഫ് റോഡ് റേസ് കേസ് ; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ് ; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

ഇന്നും മഴ; കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടം

ഇന്നും മഴ; കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടം

മഹിന്ദ രാജപക്സെ പാർലമെന്റിൽ ; അവസാന തുള്ളി പെട്രോളും വറ്റി

മഹിന്ദ രാജപക്സെ പാർലമെന്റിൽ ; അവസാന തുള്ളി പെട്രോളും വറ്റി

സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

അപകടസാധ്യതയുള്ളിടത്തെ ജനങ്ങളെ മാറ്റണം: മുഖ്യമന്ത്രി

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021