• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം

by Web Desk 04 - News Kerala 24
April 29, 2024 : 7:45 pm
in India, News
0
A A
0
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം

പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ബീഹാറിലെ ബെഗുസാരയിൽ തിങ്കളാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു അമിത് ഷാ.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പറന്നുയരാൻ ശ്രമിച്ച ഹെലികോപ്റ്റർ വലതുവശത്തേക്ക് തിരിഞ്ഞ് ആടി ഉലയുന്നതും ഉയരാൻ കഴിയാതെ അൽപനേരം ആശങ്ക സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ പെട്ടെന്ന് തന്നെ നിയന്ത്രണം വീണ്ടെടുത്ത ഹെലികോപ്റ്റർ പറന്നുയർന്ന് പോകുന്നുമുണ്ട് ദൃശ്യങ്ങളിൽ.അതേസമയം, ബെഗുസരായിലെ പൊതുയോഗത്തിൽ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവും അമിത് ഷാ നടത്തി.

“കോൺഗ്രസും ലാലുവും 70 വർഷമായി തങ്ങളുടെ അവിഹിത സന്തതിയെ പോലെയാണ് ആർട്ടിക്കിൾ 370 നെ പരിപാലിക്കുന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണ വന്നപ്പോൾ ഈ ആർട്ടിക്കിൾ റദ്ദാക്കി . ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞാൽ കശ്മീരിൽ ചോരപ്പുഴയൊഴുകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ, അഞ്ച് വർഷമായി ഒരു കല്ല് പോലും ആരും എറിഞ്ഞിട്ടില്ല. ”അമിത് ഷാ പറഞ്ഞു.

ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ പദവി ആലങ്കാരികമല്ല; കെജ്രിവാളിന്റെ അറസ്റ്റിനു ശേഷം സർക്കാർ നിശ്ചലാവസ്ഥയിൽ -ഡൽഹി കോടതി

Next Post

15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 106 വർഷം കഠിന തടവ്​

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 106 വർഷം കഠിന തടവ്​

തകർന്ന മാൻഹോളിന്റെ മൂടിയിൽ കയറി സ്കൂട്ടർ തലകീഴായി മറിഞ്ഞു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

തകർന്ന മാൻഹോളിന്റെ മൂടിയിൽ കയറി സ്കൂട്ടർ തലകീഴായി മറിഞ്ഞു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

സൈ‍ഡ് തരാത്തതല്ല, സ്‌ത്രീകള്‍ക്കെതിരായ അതിക്രമമാണ് വിഷയം: മേയര്‍ ആര്യ രാജേന്ദ്രൻ

സൈ‍ഡ് തരാത്തതല്ല, സ്‌ത്രീകള്‍ക്കെതിരായ അതിക്രമമാണ് വിഷയം: മേയര്‍ ആര്യ രാജേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021