• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈദരാബാദിൽ അന്യമതസ്ഥയെ വിവാഹം കഴിച്ച യുവാവിനെ റോഡിലിട്ട് വെട്ടിക്കൊന്നു

by Web Desk 06 - News Kerala 24
May 5, 2022 : 12:55 pm
in India, News
Reading Time: 1 min read
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹൈദരാബാദ് : ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ വെട്ടികൊന്നു. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ പൊതുസ്ഥലത്ത് തടഞ്ഞു നിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. 25 കാരനായ നാഗരാജാണ് കൊല്ലപ്പെട്ടത്. നാഗരാജും ഭാര്യയും  ബൈക്കിൽ സരോനഗറിലേക്ക് പോകുന്നതിനിടെയാണ് ഭാര്യയുടെ വീട്ടുകാരും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് തടഞ്ഞത്. പിന്നാലെ നാട്ടുകാര്‍ നോക്കിനില്‍ക്കേ ഇയാളെ വെട്ടികൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ഭാര്യ സയ്യിദ് അഷ്‌റിൻ സുല്ത്താ‍നയ്ക്ക് മര്‍ദ്ദനമേറ്റു. സുല്‍ത്താനയുടെ കരച്ചില്‍ കേട്ട് ഒടുവില്‍ നാട്ടുകാര്‍ ക്വട്ടേഷന്‍ സംഘത്തെ തടഞ്ഞെങ്കിലും വൈകിപോയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് വെട്ടേറ്റ നാഗരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

രണ്ട് മാസം മുമ്പായിരുന്നു നാഗരാജും സുല്‍ത്താനയും തമ്മിലുള്ള വിവാഹം. കോളജ് കാലം മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ നാഗരാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സുല്‍ത്താനയെ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. സരൂർനഗറിലെ റവന്യൂ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. സംഭവശേഷം ഒളിവില്‍ പോയ സുല്‍ത്താനയുടെ സഹോദരനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമായി തെരച്ചില്‍ തുടങ്ങി. സുല്‍ത്താനയുടെ രണ്ട് ബന്ധുക്കള്‍ പിടിയിലായിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുമ്പില്‍ നാഗരാജിന്‍റെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേനൽമഴ കനിഞ്ഞു ; കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

Next Post

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു.

ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു.

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ഉടൻ ; പി സി ജോർജ് പ്രചാരണത്തിന് ഇറങ്ങുന്നത് നാളെ അറിയാമെന്ന് വി മുരളീധരൻ

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ഉടൻ ; പി സി ജോർജ് പ്രചാരണത്തിന് ഇറങ്ങുന്നത് നാളെ അറിയാമെന്ന് വി മുരളീധരൻ

ജീവന്‍ അപകടത്തിൽ, എന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു ; സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് ലൈവ്

ജീവന്‍ അപകടത്തിൽ, എന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു ; സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് ലൈവ്

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021