• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി

by Web Desk 04 - News Kerala 24
January 7, 2022 : 10:09 pm
in Kerala, News
Reading Time: 1 min read
0
A A
0
പമ്പാനദിയുടെ തീരത്തു നിന്ന് കേഴയുടേതെന്ന് സംശയിക്കുന്ന കൊമ്പ് കണ്ടെത്തി

റാന്നി: കീക്കൊഴൂരില്‍ പമ്പാനദിയിൽ പേരൂർച്ചാൽ പാലത്തിന്‍റെ താഴെ തീരത്തോടു ചേര്‍ന്നു കേഴയുടെയെന്നു സംശയിക്കുന്ന തലയോട്ടിയും കൊമ്പും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കുളിക്കാൻ പോയ നാട്ടുകാരാണ് ചെളിയിൽ പൂണ്ട രണ്ടെണ്ണത്തിന്‍റെ തലയും കൊമ്പും കണ്ടത്.
സംഭവമറിഞ്ഞ് ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് സ്ഥലത്തെത്തുകയും ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. കടുവയുടെ ആക്രമണത്തില്‍ വനത്തില്‍ കൊല്ലപ്പെട്ട മൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിതാവുമെന്നാണ് പ്രാഥമിക നിഗമനം.
റാന്നി വനം റേഞ്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കരികുളം ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒഡീഷയിലെ ഭിടാർകനിക നാഷണൽ പാർക്കിൽ അപൂർവയിനം വെളുത്ത മുതലയെ കണ്ടെത്തി

Next Post

മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

വാസ്തവ വിരുദ്ധം :  കൗമാരക്കാർക്ക് കൊവാക്സിൻ അടിയന്തിര അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലോകാരോഗ്യ സംഘടന

വാസ്തവ വിരുദ്ധം : കൗമാരക്കാർക്ക് കൊവാക്സിൻ അടിയന്തിര അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലോകാരോഗ്യ സംഘടന

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ;  കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ; കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021