• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാചകവാതക വില വര്‍ധന: ചെലവ് കുതിച്ചുയര്‍ന്നു; ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

by Web Desk 04 - News Kerala 24
March 3, 2023 : 10:18 pm
in Kerala, News
Reading Time: 1 min read
0
A A
0
പാചകവാതക വില വര്‍ധന: ചെലവ് കുതിച്ചുയര്‍ന്നു; ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

തിരുവനന്തപുരം∙ പാചകവാതക വില വര്‍ധനയെ തുടര്‍ന്ന് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ പ്രതികരിച്ചു. ഇന്നലെയാണ് തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ വിലവര്‍ധന നടപ്പാക്കിയത്.
പ്രതിഷേധ സൂചകമായി ജീവിക്കാന്‍ അനുവദിക്കരുതെന്ന പോസ്റ്റര്‍ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ ഊണിന് അഞ്ചു രൂപ കൂട്ടിയത്. പോസ്റ്റര്‍ കണ്ടതോടെ കടയിലെത്തുന്നവര്‍ക്കും അവസ്ഥ മനസിലായെന്നാണ് കടയുടമ പറയുന്നത് ഹോട്ടല്‍ നടത്തിപ്പിനുള്ള ചെലവ് കുതിച്ചുയര്‍ന്നു. കോവിഡിനു ശേഷം ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കേണ്ടി വന്നു. പാചകവാതക വില കൂട്ടിയതോടെ ഹോട്ടലുകള്‍ക്ക് ഉപയോഗത്തിനനുസരിച്ച് മാസം 25,000 മുതല്‍ 42,000 രൂപ വരെ അധിക ചെലവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; നാല് പ്രവാസികള്‍ ദുബൈയില്‍ ജയിലിലായി

Next Post

പ്രക്ഷോഭങ്ങൾക്ക് ധനസഹായം; 2022ലെ സമാധാന നൊബേൽ ജേതാവിന് 10 വർഷം തടവുശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രക്ഷോഭങ്ങൾക്ക് ധനസഹായം; 2022ലെ സമാധാന നൊബേൽ ജേതാവിന് 10 വർഷം തടവുശിക്ഷ

പ്രക്ഷോഭങ്ങൾക്ക് ധനസഹായം; 2022ലെ സമാധാന നൊബേൽ ജേതാവിന് 10 വർഷം തടവുശിക്ഷ

ഭർത്താവില്ലാത്ത സമയത്ത് 5 മക്കളെ കൊന്നു; ചരമദിനത്തിൽ അമ്മയ്ക്ക് ദയാവധം

ഭർത്താവില്ലാത്ത സമയത്ത് 5 മക്കളെ കൊന്നു; ചരമദിനത്തിൽ അമ്മയ്ക്ക് ദയാവധം

തമിഴ്‍നാടിന്‍റെ യോഗമാണ് രാജയോഗം, ഒഴുകുന്നത് കോടികള്‍, വീണ്ടുമൊരു വണ്ടിക്കമ്പനി കൂടി ഇങ്ങോട്ട്!

തമിഴ്‍നാടിന്‍റെ യോഗമാണ് രാജയോഗം, ഒഴുകുന്നത് കോടികള്‍, വീണ്ടുമൊരു വണ്ടിക്കമ്പനി കൂടി ഇങ്ങോട്ട്!

സ്വദേശിവത്കരിച്ച ജോലികള്‍ ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ പിടിയില്‍

സ്വദേശിവത്കരിച്ച ജോലികള്‍ ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ പിടിയില്‍

ലൈംഗിക അതിക്രമം, കവർച്ച; പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു

ലൈംഗിക അതിക്രമം, കവർച്ച; പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021