• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ചായകുടിക്കാനിറങ്ങി, ബൈക്കിൽ കണ്ടൈയ്നർ ലോറി ഇടിച്ചു കയറി, ഹൗസ് സർജന് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
August 24, 2023 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ചായകുടിക്കാനിറങ്ങി, ബൈക്കിൽ കണ്ടൈയ്നർ ലോറി ഇടിച്ചു കയറി, ഹൗസ് സർജന് ദാരുണാന്ത്യം

അമ്പലപ്പുഴ: ആലപ്പുഴയയിൽ ദേശീയപാതയിൽ പുന്നപ്ര കുറവൻതോട്ടില്‍ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഹൗസ് സർജന് പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷൻ പടിഞ്ഞാറ് പൂന്തോപ്പ് വാർഡിൽ നൂർ മൻസിൽ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ ഷാനവാസിന്റെ മകൻ അനസ് (25) ആണ് മരിച്ചത്. ഇദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തിരുന്ന ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ആരതിക്ക് അപകടത്തിൽ പരിക്കേറ്റു.വണ്ടാനം ദന്തൽ കോളേജാശുപത്രിയിൽ നിന്നും അടുത്തമാസം ഗ്രാജുവേഷൻ ലഭിക്കാനിരിക്കെയാണ് ഇരുവരും അപകടത്തിൽപ്പെടുന്നത്. ഹൗസർജൻസി കഴിഞ്ഞ് ഇരുവരും ഒരു വർഷത്തെ സേവനം ചെയ്തു വരുകയായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് 12.20 ഓടെ കുറവന്തോട് ജംഗ്ഷന് അടുത്തുള്ള ബേക്കറിയിൽ നിന്നും ചായ കുടിച്ചതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.

ഹോസ്റ്റലിന്‍റെ ഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്കിൽ ദേശീയപാത മുറിച്ച് കടക്കാൻ നിൽക്കുന്നതിനിടെ കണ്ടെയ്നനർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ അനസ് ലോറിക്കടിയിൽപ്പെട്ട് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ആരതിക്ക് നിസാര പരിക്കുണ്ട്. സുബീനയാണ് അനസിന്റെ മാതാവ്. സഹോദരി അഞ്ചു. അതിനിടെ കാസർകോട് സ്കൂൾ ബസ് തട്ടി നഴ്സറി സ്കൂള്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് തട്ടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെ ആയിഷ ബസിന്‍റെ മുന്നിൽപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോജുവും ഇന്ദ്രന്‍സും അവസാനം വരെ പരിഗണനയില്‍, മലയാളത്തില്‍ നിന്നും എത്തിയത് എട്ട് ചിത്രങ്ങള്‍‌ : സുരേഷ് കുമാര്‍

Next Post

യുവതിയെ സുഹൃത്ത്‌ കഴുത്തറുത്ത്‌ കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയെ സുഹൃത്ത്‌ കഴുത്തറുത്ത്‌ കൊന്നു

യുവതിയെ സുഹൃത്ത്‌ കഴുത്തറുത്ത്‌ കൊന്നു

കാമുകിയുമായി തര്‍ക്കം; ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ യുവാവിന്‌ പൊള്ളലേറ്റു

കാമുകിയുമായി തര്‍ക്കം; ട്രാന്‍സ്‌ഫോർമറിനുമുകളില്‍ കയറിയ യുവാവിന്‌ പൊള്ളലേറ്റു

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021