• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബിപി ശ്രദ്ധിച്ചില്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്? ബിപി ഉണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളെ കുറിച്ചറിയാം…

by Web Desk 04 - News Kerala 24
July 13, 2023 : 9:40 pm
in Health, News
0
A A
0
ബിപി ശ്രദ്ധിച്ചില്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്? ബിപി ഉണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളെ കുറിച്ചറിയാം…

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം പല അനുബന്ധ പ്രശ്നങങളിലേക്കും നമ്മെ നയിച്ചേക്കാവുന്ന അവസ്ഥയാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ ഇത് നിര്‍ബന്ധമായും നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. പ്രത്യേകിച്ച് ബിപി അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ഹൃദയത്തിനാണ് കൂടുതല്‍ റിസ്കും ഉണ്ടാക്കുന്നത്.

ബിപി കൂടി ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് എന്നൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നത് മനസിലായിട്ടുണ്ടോ? അല്ലെങ്കില്‍ ബിപി ഹൃദയത്തിന് എത്രമാത്രം ഭീഷണിയാണെന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്നാലീ വിഷയത്തിലേക്കാണിനി നമ്മള്‍ കടക്കുന്നത്.

ബിപിയും ഹാര്‍ട്ട് അറ്റാക്കും…

ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ ഭിത്തികള്‍ക്ക് എതിരായി പതിവായി ശക്തമായ രക്തയോട്ടമുണ്ടാകുന്ന അവസ്ഥയാണ് ബിപിയിലുണ്ടാകുന്നത്. ക്രമേണ ഈ പ്രഷര്‍ ധമനികളെ ബാധിക്കുന്നു. ധമനികള്‍ ബാധിക്കപ്പെടുന്നതിന് പിന്നാലെ ഹൃദയവും ബാധിക്കപ്പെടുന്നു.

ബിപി നിയന്ത്രിക്കാതെ നാം മുന്നോട്ട് പോകുമ്പോള്‍ അത് ഹൃദയത്തിന് വലിയ ഭാരമാണുണ്ടാക്കുന്നത്. എപ്പോഴും ശക്തിയായി രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഈ ജോലിഭാരം പതിയെ ഹൃദയപേശികളുടെ ആരോഗ്യത്തെ നശിപ്പിക്കാനും പല അനുബന്ധപ്രശ്നങ്ങളിലേക്ക് ഹൃദയമെത്താനും കാരണമാകുന്നു. ഇതോടെ വിവിധ ഹൃദ്രോഗങ്ങള്‍ക്കും ഒപ്പം ഹൃദയാഘാതത്തിനും (ഹാര്‍ട്ട് അറ്റാക്ക്) സാധ്യത ഉയരുന്നു.

ഉയര്‍ന്ന ബിപി ധമനികളുടെ അകത്തെ ആവരണത്തെയും തകര്‍ക്കുന്നു. ഇതോടെ ഇവിടങ്ങളിലൊക്കെ കൊഴുപ്പ് അടിയുന്ന സാഹചര്യമുണ്ടാകുന്നു. ക്രമേണ ഇതുവഴിയുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ എല്ലാം തടസപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു. ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ? ഇതാണ് പെട്ടെന്ന് ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കുക.

മറ്റ് പ്രശ്നങ്ങള്‍…

ബിപി കൂടുന്നത് ഹൃദയത്തിന് മാത്രമല്ല വെല്ലുവിളി സൃഷ്ടിക്കുന്നത്. മറ്റ് പല രീതിയിലും ബിപി നമുക്ക് വില്ലനായി വരാം. അന്യൂറിസം എന്നൊരു അവസ്ഥയുണ്ട്. രക്തക്കുഴലുകളിലെ ദുര്‍ബലമായ ഭാഗങ്ങളില്‍ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ചില സന്ദര്‍ഭങ്ങളില്‍ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി രോഗി മരിക്കുന്നതിലേക്ക് വരെ അന്യൂറിസം നയിക്കാം.

ഹൃദയാഘാതം പോലെ തന്നെ അനിയന്ത്രിതമായ ബിപി പക്ഷാഘാതത്തിലേക്കുമുള്ള സാധ്യതയും തുറക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതിലൂടെയാണ് പക്ഷാഘാതത്തിനുള്ള സാധ്യതയുണ്ടാകുന്നത്.

ഉയര്‍ന്ന ബിപി ക്രമേണ വൃക്കകളെയും ബാധിക്കാം. വൃക്കകളിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും ഏറെ അപകടകരമായ അവസ്ഥ തന്നെയാണ്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപിയുള്ളവര്‍ എങ്ങനെയും അത് നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ജീവിതരീതി, പ്രത്യേകിച്ച് ഭക്ഷണം അതിന് അനുസരിച്ച് ചിട്ടപ്പെടുത്തുക. മരുന്നോ ചികിത്സയോ ആവശ്യമാണെങ്കില്‍ അതെടുക്കുക. ഇടവിട്ട് ബിപി പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിനിമാ തിയേറ്ററിലെ പോപ്കോൺ വിലയില്‍ പ്രതിഷേധം; പുതിയ തീരുമാനവുമായി പിവിആര്‍ സിനിമാസ്

Next Post

ചാലക്കമ്പോളം നവീകരണത്തിന് അംഗീകാരം; തലസ്ഥാന നഗര വികസനം വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ചാലക്കമ്പോളം നവീകരണത്തിന് അംഗീകാരം; തലസ്ഥാന നഗര വികസനം വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

ചാലക്കമ്പോളം നവീകരണത്തിന് അംഗീകാരം; തലസ്ഥാന നഗര വികസനം വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

കെഎസ്ആർടിസി ഓണക്കാല സ്‍പെഷ്യൽ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

കെഎസ്ആർടിസി ഓണക്കാല സ്‍പെഷ്യൽ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

മതവിദ്വേഷം ചെറുക്കല്‍; യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു

മതവിദ്വേഷം ചെറുക്കല്‍; യുഎന്‍ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി അക്രമാസക്​തനായി

മലപ്പുറത്ത് 34 വയസ്സുള്ള യുവതി 4 മക്കളെ ഉപേക്ഷിച്ച് 18 കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ് പൊലീസിൽ

സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

പൊലീസ് ചമ‍ഞ്ഞ് പീഡനം; കാമുകനുമൊത്തുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20കാരിയെ പീഡിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021