• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?’, കണ്ടുപിടിക്കാനൊരു വഴിയുണ്ട് !

by Web Desk 04 - News Kerala 24
December 12, 2023 : 4:22 pm
0
A A
0
‘ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?’, കണ്ടുപിടിക്കാനൊരു വഴിയുണ്ട് !

ദില്ലി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ആരുടെയെങ്കിലും അക്കൗണ്ട് തെരഞ്ഞ് കണ്ടെത്താനായില്ലെങ്കിൽ സ്വഭാവികമായി ഉണ്ടാകുന്ന സംശയമാണ് അവർ നമ്മളെ ബ്ലോക്കാക്കി പോയോ ? അതോ അക്കൗണ്ട് ഡീലിറ്റാക്കിയോ എന്നൊക്കെ. ഭൂരിഭാഗം പേർക്കും എങ്ങനെയാണ് അക്കൗണ്ട് ബ്ലോക്കാക്കി എന്ന് മനസിലാക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. ഇനി ആ സംശയം വേണ്ട. വളരെ സിമ്പിളായി ആരൊക്കെ നമ്മളെ അൺഫോളോയും ബ്ലോക്കും ചെയ്തിട്ടുണ്ടെന്ന് കണ്ടുപിടിക്കാം.

ഇൻസ്റ്റയിലെ ഓരോരുത്തർക്കും അവരുടെ യൂസർനെയിമുള്ള യൂണിക്ക് ആയ ഒരു പ്രൊഫൈൽ ലിങ്കുണ്ട്. ‘instagram.com/’എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അവരുടെ പ്രൊഫൈൽ നെയിം ചേർത്താൽ നിങ്ങൾക്ക് ആ അക്കൗണ്ട് കണ്ടെത്താം. “Sorry, this page isn’t available,” എന്നാണ് അപ്പോൾ കാണിക്കുന്നതെങ്കിൽ ആ അക്കൗണ്ട് നിലവിലില്ല, അല്ലെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് അനുമാനിക്കാം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്ത് അതെ ലിങ്ക് തുറന്ന് അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിച്ച് സെർച്ച് ചെയ്യുക. അപ്പോഴും ആ അക്കൗണ്ട് കണ്ടെത്താനായില്ലെങ്കിൽ അതിനർഥം അക്കൗണ്ട് ഡീലിറ്റായി, അല്ലെങ്കിൽ ആ ഹാൻഡിൽ മാറ്റിയെന്നാണ്.

ഒരാൾ നിങ്ങളെ ബ്ലോക്കാക്കിയിട്ടുണ്ടെങ്കിൽ അക്കൗ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ ഇൻസ്റ്റഗ്രാം അനുവദിക്കില്ല. ബ്ലോക്ക് ചെയ്തെന്ന് കരുതുന്ന പ്രൊഫൈൽ ഇതിനു മുൻപ് നിങ്ങളുടെ പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ടെങ്കിൽ ആ പ്രൈഫൈലിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഓപ്പൺ ആകുന്നുണ്ടോ എന്ന് പരിശോധിക്കാം. മെസെജുകൾ പരിശോധിക്കുമ്പോൾ ‘Instagram user’എന്നാണ് കാണുന്നതെങ്കിലും ബ്ലോക്ക് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്.ഇൻസ്റ്റഗ്രാമിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗം മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് സെർച്ച് ചെയ്യുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ സര്‍ക്കാർ സംവിധാനം പരാജയം; കണ്ടില്ലന്ന് നടിച്ച് പിണറായി പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിൽ: സുധാകരൻ

Next Post

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി

50കോടി ക്ലബ്ബ്, വിജയ്ക്കായി നിർമാതാക്കൾ പണമിറക്കി തുടങ്ങിയ സിനിമ; ആ ചിത്രം വീണ്ടും തിയറ്ററിൽ

50കോടി ക്ലബ്ബ്, വിജയ്ക്കായി നിർമാതാക്കൾ പണമിറക്കി തുടങ്ങിയ സിനിമ; ആ ചിത്രം വീണ്ടും തിയറ്ററിൽ

ഗവർണർ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി; ഒടുവിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

തിരുവനന്തപുരത്തെ എസ്എഫ്ഐ പ്രതിഷേധം: ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയുടെ പേരിൽ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയുടെ പേരിൽ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സലാര്‍ റിലീസ് തീയതി നിശ്ചയിച്ചത് ജ്യോതിഷ പ്രകാരം

സലാര്‍ റിലീസ് തീയതി നിശ്ചയിച്ചത് ജ്യോതിഷ പ്രകാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In