• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സലാര്‍ റിലീസ് തീയതി നിശ്ചയിച്ചത് ജ്യോതിഷ പ്രകാരം

by Web Desk 04 - News Kerala 24
December 12, 2023 : 6:13 pm
in India, News
Reading Time: 1 min read
0
A A
0
സലാര്‍ റിലീസ് തീയതി നിശ്ചയിച്ചത് ജ്യോതിഷ പ്രകാരം

മുംബൈ: സലാർ പാര്‍ട്ട് 1 സീസ് ഫയര്‍ ഡിസംബർ 22 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഡിസംബർ 21 ന് തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ക്ലാഷ് വയ്ക്കുന്നു എന്നതാണ് സലാറിന്‍റെ റിലീസിന്‍റെ ഒരു പ്രധാന പ്രത്യകത. അതേ സമയം തങ്ങളുടെ ചിത്രവും ഷാരൂഖ് ചിത്രവും തീയറ്റര്‍ സ്ക്രീനുകള്‍ക്ക് വേണ്ടി മത്സരത്തിലാണ് എന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയാണ് സലാര്‍ നിർമ്മാതാവ് വിജയ് കിർഗന്ദൂർ.

“കാര്യങ്ങള്‍ മോശമാകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞങ്ങള്‍ ഇതിനകം വിതരണക്കാരെയും തീയറ്ററുകളെയും കണ്ടു കഴിഞ്ഞു. ഞങ്ങളുടെ ചിത്രം മാത്രം റിലീസ് ആയിരുന്നെങ്കില്‍ ഇംഗ്ലീഷ് ചിത്രം അക്വമാന്‍‌ ഉണ്ടായാലും 60-70 ശതമാനം ഒക്യുപെന്‍സി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡങ്കികൂടി വന്നതോടെ 50-50 സ്ക്രീനുകള്‍ എന്നതാണ് മികച്ചതായിരിക്കുക. ഇത്തരം ഒരു അവസ്ഥ വന്നാല്‍ ഒക്യുപെന്‍സി 100-90 ശതമാനം ആകും ഇത് ഇരു സിനിമയ്ക്കും ഗുണം ചെയ്യും.

എന്നാല്‍ ഞങ്ങള്‍ക്ക് കൂടുതൽ സ്‌ക്രീനുകൾ ലഭിച്ചാലും ഒക്യുപെൻസി 60 ശതമാനമോ 70 ശതമാനമോ ആയി കുറയും. സലാർ സോളോ റിലീസായാൽ കിട്ടുമായിരുന്ന സ്‌ക്രീനുകളേക്കാൾ കുറച്ച് സ്‌ക്രീനുകൾ ലഭിച്ചാലും കൂടുതൽ ഒക്യുപെൻസി ലഭിക്കണം എന്നതാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. വിദേശ റിലീസില്‍ പോലും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഷോ നന്നായി പോകണം എന്നതാണ് ഇപ്പോഴത്തെ പ്രധാനം, ഇത്തരം പ്രശ്നങ്ങളില്‍ പെടാതെ ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍” -ഹോംബാല ഫിലിംസ് ഉടമയായ വിജയ് കിർഗന്ദൂർ പറയുന്നു.

അതേ സമയം ജ്യോതിഷ പ്രകാരമാണ് ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും ഈ അഭിമുഖത്തില്‍ സലാര്‍ നിർമ്മാതാവ് വെളിപ്പെടുത്തി. “ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ തീയതി പ്രഖ്യാപിച്ചത്. ഇത്തരം ചില കാര്യങ്ങള്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. 10-12 വർഷമായി ഞങ്ങൾ തീയതികള്‍ എല്ലാം ഈ രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. ഭാവിയിലും ഞങ്ങൾ അങ്ങനെ ചെയ്യും. അങ്ങനെയാണ് ഞങ്ങൾ ഡിസംബർ 22 ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഡിസംബർ 21 ന് ഡങ്കിയും അക്വാമാനും റിലീസ് പ്രഖ്യാപിച്ചിട്ടും ഞങ്ങള്‍ തീയതി മാറ്റിയില്ല ” വിജയ് കിർഗന്ദൂർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയുടെ പേരിൽ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Next Post

ഒടുവില്‍ ആ പ്രഖ്യാപനമെത്തി, പ്രഭാസ് ചിത്രം സലാറിന്റെ ആവേശം നിറയുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒടുവില്‍ ആ പ്രഖ്യാപനമെത്തി, പ്രഭാസ് ചിത്രം സലാറിന്റെ ആവേശം നിറയുന്നു

ഒടുവില്‍ ആ പ്രഖ്യാപനമെത്തി, പ്രഭാസ് ചിത്രം സലാറിന്റെ ആവേശം നിറയുന്നു

ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി; വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞു

ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി; വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞു

കേരള റബ്ബർ ലിമിറ്റഡ്: പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും- മുഖ്യമന്ത്രി

കേരള റബ്ബർ ലിമിറ്റഡ്: പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും- മുഖ്യമന്ത്രി

ഗവർണറുടെ രാഷ്ട്രീയം വ്യക്തമാണ്; അത് കേരളത്തിൽ നടക്കില്ല: മന്ത്രി ചിഞ്ചു റാണി

ഗവർണറുടെ രാഷ്ട്രീയം വ്യക്തമാണ്; അത് കേരളത്തിൽ നടക്കില്ല: മന്ത്രി ചിഞ്ചു റാണി

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയിൽ അസ്വഭാവിക മരണവും ഉൾപ്പെടും- മന്ത്രി കെ എൻ ബാല​ഗോപാൽ

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയിൽ അസ്വഭാവിക മരണവും ഉൾപ്പെടും- മന്ത്രി കെ എൻ ബാല​ഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021