• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൃഗീയ ആചാരങ്ങള്‍ സി.പി.എമ്മിലൂടെ പുനർജനിക്കുന്നത് സമൂഹത്തിന് ഭീഷണി -കെ. സുധാകരൻ

by Web Desk 04 - News Kerala 24
October 11, 2022 : 6:40 pm
in Kerala, News
Reading Time: 1 min read
0
A A
0
മൃഗീയ ആചാരങ്ങള്‍ സി.പി.എമ്മിലൂടെ പുനർജനിക്കുന്നത് സമൂഹത്തിന് ഭീഷണി -കെ. സുധാകരൻ

കണ്ണൂർ: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങള്‍ സി.പി.എമ്മിലൂടെ പുനർജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നടന്ന ഇരട്ട നരബലിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം പ്രാദേശിക നേതാവാണെന്നത് ഭയപ്പെടുത്തുന്നതാണ്. പിണറായി വിജയന്‍ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67,000 ‘മാന്‍ മിസ്സിങ്’ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

‘ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീര്‍ കാണുന്നതും സി.പി.എമ്മുകാര്‍ക്ക് പുത്തരിയല്ല. രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സിപിഎം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാന്‍ മടിയില്ലാത്തവര്‍ ഉള്‍പ്പെടുന്ന മുകള്‍ത്തട്ട് മുതല്‍ നരബലികളില്‍ സന്തോഷം കണ്ടെത്തുന്നവരുള്‍പ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.

ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസില്‍ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. ആളുകളെ കാണാതായ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പത്തനംതിട്ടയിലെ നരബലിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസില്‍ ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണം’ -സുധാകരൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹിയിൽ നാളെ മുതൽ വീണ്ടും സൈറൺ മുഴങ്ങും

Next Post

ഇലന്തൂരിലെ കൊലപാതകങ്ങൾ സമൂഹത്തെ ഞെട്ടിപ്പിക്കുന്നുവെന്ന് കെ. രാധാകൃഷ്ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇലന്തൂരിലെ കൊലപാതകങ്ങൾ സമൂഹത്തെ ഞെട്ടിപ്പിക്കുന്നുവെന്ന് കെ. രാധാകൃഷ്ണൻ

ഇലന്തൂരിലെ കൊലപാതകങ്ങൾ സമൂഹത്തെ ഞെട്ടിപ്പിക്കുന്നുവെന്ന് കെ. രാധാകൃഷ്ണൻ

ക്രിമിനലിന്റെ ‘കൂട്ടുതേടി’ നാണംകെട്ടു; ഭഗവൽ സിങ്ങിന്റെ ഫ്രണ്ട്‍ലിസ്റ്റിൽനിന്ന് മണിക്കൂറുകൾക്കകം ‘മുങ്ങി’ 1500ലധികം പേർ

ക്രിമിനലിന്റെ 'കൂട്ടുതേടി' നാണംകെട്ടു; ഭഗവൽ സിങ്ങിന്റെ ഫ്രണ്ട്‍ലിസ്റ്റിൽനിന്ന് മണിക്കൂറുകൾക്കകം 'മുങ്ങി' 1500ലധികം പേർ

ആർ.ബി.ഐ ചുമത്തിയ പിഴ കേരള ബാങ്ക് രൂപവത്കരണത്തിന് മുമ്പുള്ള ന്യൂനതയെന്ന് ഗോപി കോട്ടമുറിക്കൽ

ആർ.ബി.ഐ ചുമത്തിയ പിഴ കേരള ബാങ്ക് രൂപവത്കരണത്തിന് മുമ്പുള്ള ന്യൂനതയെന്ന് ഗോപി കോട്ടമുറിക്കൽ

വീട്ടുതടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചു, ഗർഭസ്ഥ ശിശുവിനെ നഷ്ടമായി -കർണാടക ബി.ജെ.പി പ്രവർത്തകന് എതിരെ ഗുരുതര ആരോപണവുമായി യുവതി

വീട്ടുതടങ്കലിൽ പാർപ്പിച്ചു ക്രൂരമായി മർദ്ദിച്ചു, ഗർഭസ്ഥ ശിശുവിനെ നഷ്ടമായി -കർണാടക ബി.ജെ.പി പ്രവർത്തകന് എതിരെ ഗുരുതര ആരോപണവുമായി യുവതി

‘കുഞ്ഞ് മുന്നിൽ നിൽക്കുന്നത് കണ്ടില്ല’ -പിഞ്ചുകുഞ്ഞ് വാഹനമിടിച്ച് മരിച്ച കേസിൽ പിടിയിലായ ഡ്രൈവർ

'കുഞ്ഞ് മുന്നിൽ നിൽക്കുന്നത് കണ്ടില്ല' -പിഞ്ചുകുഞ്ഞ് വാഹനമിടിച്ച് മരിച്ച കേസിൽ പിടിയിലായ ഡ്രൈവർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021