• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭർത്താവിന്റെ വരുമാനം അറിയിക്കണമെന്ന് ഭാര്യയുടെ അപേക്ഷ; അനുവദിച്ച് സിഐസി

by Web Desk 04 - News Kerala 24
October 3, 2022 : 3:13 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭർത്താവിന്റെ വരുമാനം അറിയിക്കണമെന്ന് ഭാര്യയുടെ അപേക്ഷ; അനുവദിച്ച് സിഐസി

ന്യൂഡൽഹി∙ ഭർത്താവിന്റെ വരുമാനം എത്രയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവ്. 15 ദിവസത്തിനുള്ളിൽ ഭർത്താവിന്റെ വരുമാനം എത്രയെന്ന് ഭാര്യയ്ക്ക് മറുപടി നൽകണമെന്ന് ആദായനികുതി വകുപ്പിനോടാണ് സിഐസി നിർദേശിച്ചത്. വിവാഹമോചനക്കേസിന്റെ ഭാഗമായാണ് ഭാര്യയുടെ നടപടിയെന്നാണ് വിവരം.

2018–19, 2019–20 സാമ്പത്തിക വർഷത്തെ ഭർത്താവിന്റെ വരുമാനം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സഞ്ജു ഗുപ്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകാത്തതിനാൽ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും (സിപിഐഒ), ആദായനികുതി വകുപ്പും അപേക്ഷ തള്ളി. ഇതേത്തുടർന്ന് ഫസ്റ്റ് അപ്പല്ലേറ്റ് അതോറിറ്റിക്ക് (എഫ്എഎ) അപ്പീൽ നൽകി. ഇവരും അപേക്ഷ തള്ളി. പിന്നീടാണ് സഞ്ജു സിഐസിക്ക് അപേക്ഷ നൽകിയത്.

സ്വത്തുക്കൾ, ആദായനികുതി റിട്ടേണുകൾ, നിക്ഷേപങ്ങളുടെ വിവരം, കടം നൽകിയതും വാങ്ങിയതുമായുള്ളതിന്റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് പെടുന്നത്. വിവരാവകാശ നിയമത്തിലെ (ആർടിഐ) സെക്‌ഷൻ 8 (1) (ജെ) വകുപ്പിനു കീഴിലാണ് ഇത്തരം കാര്യങ്ങൾ വരുന്നത്. എന്നാൽ വലിയതോതിലുള്ള പൊതുതാൽപര്യ വിഷയമാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി ചില കാര്യങ്ങൾ പുറത്തുവിടാമെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും പൊലീസ് പിടിയിൽ

Next Post

‘പ്രധാന അഭിനേതാക്കൾക്ക് 30 കോടി കൊടുക്കുന്നവരുണ്ട്, എനിക്ക് ആകെ ചിലവായത് ഒന്നരക്കോടി’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പ്രധാന അഭിനേതാക്കൾക്ക് 30 കോടി കൊടുക്കുന്നവരുണ്ട്, എനിക്ക് ആകെ ചിലവായത് ഒന്നരക്കോടി’

‘പ്രധാന അഭിനേതാക്കൾക്ക് 30 കോടി കൊടുക്കുന്നവരുണ്ട്, എനിക്ക് ആകെ ചിലവായത് ഒന്നരക്കോടി’

യാത്രക്കാരാണ് ആശ്രയം; പ്രതിജ്ഞ ചൊല്ലി കെഎസ്ആർടിസി ജീവനക്കാർ

യാത്രക്കാരാണ് ആശ്രയം; പ്രതിജ്ഞ ചൊല്ലി കെഎസ്ആർടിസി ജീവനക്കാർ

കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലാം പ്രതി അജികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലാം പ്രതി അജികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘ഈ വിയോഗം പിണറായി വിജയന്‍ എങ്ങനെ സഹിക്കും’; കോടിയേരിയെ അനുസ്‍മരിച്ച് ഷാജി കൈലാസ്

'ഈ വിയോഗം പിണറായി വിജയന്‍ എങ്ങനെ സഹിക്കും'; കോടിയേരിയെ അനുസ്‍മരിച്ച് ഷാജി കൈലാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021