• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

“നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിച്ചയെടുക്കുന്നു”: അജയ് ദേവഗണിനോട് തെരുവില്‍ നിന്ന് ഒരു മനുഷ്യന്‍ – വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
July 26, 2023 : 1:53 pm
0
A A
0
“നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പിച്ചയെടുക്കുന്നു”: അജയ് ദേവഗണിനോട് തെരുവില്‍ നിന്ന് ഒരു മനുഷ്യന്‍ – വീഡിയോ വൈറല്‍

നാസിക്: അടുത്തകാലത്തായി ബോളിവുഡ് സെലിബ്രിറ്റികൾ അവര്‍ തിരഞ്ഞെടുക്കുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തില്‍ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം മാപ്പ് പറഞ്ഞിരുന്നു. ചില താരങ്ങള്‍ ചില ഉത്പനങ്ങളുടെ പരസ്യം ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ നാസിക്കിൽ  ഓൺലൈൻ ഗെയിമിംഗ് പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിനെതിരെ ഒരാള്‍ ഒറ്റായാള്‍ സമരത്തിലാണ്.

നടനെതിരെയുള്ള പോസ്റ്ററുകളുമായി തിരക്കേറിയ മാർക്കറ്റിന് നടുവിൽ ഉച്ചഭാഷിണിയും മറ്റും വച്ചാണ് ഇദ്ദേഹത്തിന്‍റെ പ്രതിഷേധം ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലാകുകയാണ്. ഇത്രയധികം സമ്പാദിച്ചിട്ടും സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നത് ദു:ഖകരമാണെന്നും. അതേസമയം ഓൺലൈൻ ഗെയിമിംഗിനെതിരെയും അതിന്റെ പരസ്യങ്ങൾക്കെതിരെയും താൻ പ്രതിഷേധിക്കുകയാണെന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ട്.

അജയ് ദേവഗണിന് വേണ്ടി ഭിക്ഷയാചിക്കുന്നു. എനിക്ക് കിട്ടുന്ന പണം അദ്ദേഹത്തിന് നല്‍കാം ഇത്തരം പരസ്യങ്ങളില്‍ നിന്നും പിന്‍മാറണം എന്ന പ്രതിഷേധക്കാരന്‍റെ കൈയ്യിലെ പ്ലാകാര്‍ഡ് പറയുന്നു. എന്തായാലും ഈ വ്യത്യസ്ത സമരത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

“ഞാന്‍ തെരുവില്‍ യാചിച്ച് പണം ഉണ്ടാക്കും, ആ പണം ഇത്തരം പരസ്യങ്ങള്‍ ഉപേക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കും.അദ്ദേഹത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ, ഞാൻ വീണ്ടും യാചിച്ച് തുക നല്‍കും. പക്ഷേ അത്തരം പരസ്യങ്ങൾ സ്വീകരിക്കരുത്. ഞാൻ ഇത് ഗാന്ധി മാര്‍ഗ്ഗത്തിലാണ് അഭ്യർത്ഥിക്കുന്നത്,” അയാൾ പറയുന്നു.

Kudos to the bravery of this gentleman! 🙌 Actors must recognize that gaming platforms hold significant risks for our society, akin to scams. I'm compelled to write a letter to Mr. @ajaydevgn , urging him to reconsider endorsing these ads. There are many other ways to earn
money… https://t.co/BVui4mucQt

— Rais Shaikh (@rais_shk) July 23, 2023

പല ആരാധകരും ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ അജയ് ദേവഗണിന് കത്തയക്കും എന്നാണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത മഹാരാഷ്ട്ര എംഎല്‍എ റെയിസ് ഷെയ്ക്ക് പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരോളിലിറങ്ങി വീണ്ടും കച്ചവടം; ലഹരികേസുകളിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല

Next Post

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, കൂടുതൽ മലപ്പുറത്ത്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 97 താൽക്കാലിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, കൂടുതൽ മലപ്പുറത്ത്

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കാൻ ഗൂഗിൾ

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കാൻ ഗൂഗിൾ

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണവിലയിൽ വർദ്ധന

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് മേല്‍ക്കൂരയില്‍ നിന്ന് വീണ് ദാരുണാന്ത്യം

കേന്ദ്രമന്ത്രിക്ക് വീഡിയോ കോൾ, മറുവശത്ത് നഗ്ന വീഡിയോ; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമം, 2 പേർ പിടിയിൽ

കേന്ദ്രമന്ത്രിക്ക് വീഡിയോ കോൾ, മറുവശത്ത് നഗ്ന വീഡിയോ; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമം, 2 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In