• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘കൈയിൽ പൈസയില്ല, 1000 രൂപ തരാമോ, ജി പേ ചെയ്യാം’; വയോധികനെ പറ്റിച്ച് തട്ടിയത് 10000 രൂപ -സംഭവമിങ്ങനെ

by Web Desk 06 - News Kerala 24
September 12, 2024 : 8:20 am
in News
Reading Time: 1 min read
0
A A
0
ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം

കൊച്ചി: കൊച്ചിയിൽ വയോധികനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കൊച്ചി ഇടപ്പളളിയിൽ വച്ച് അമ്പലപ്പുഴ സ്വദേശി മോഹനനെ പ്രതികൾ പരിചയപ്പെടുന്നു. വീട്ടിൽ പോകാൻ കൈയ്യിൽ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും അഭ്യർഥിച്ചു. ആയിരം രൂപ കൈപ്പറ്റിയ ശേഷം പണം ഓണ്‍ലൈനായി അയച്ചതായി പ്രതികൾ പറഞ്ഞു.

എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണമെത്തിയില്ലെന്ന് മോഹനൻ മനസിലാക്കി. ഇതിനിടെ മോഹനന്റെ പാസ്‍വേർഡ് പ്രതികൾ കൈക്കലാക്കി. പരിശോധിക്കാനെന്ന പേരിൽ ഫോണ്‍ കൈക്കലാക്കിയ പ്രതികളിലൊരാൾ 10000 രൂപ സ്വന്തം അക്കൗണ്ടിലേക്കയച്ചു. ഇടപാട് നടന്നതായി മോഹനനെ കാണിച്ചു. തട്ടിപ്പ് മനസിലായ മോഹനൻ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.

രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി. പ്രതികളായ ഫായിസും ഒമർ മുക്തറും മുൻപും മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. സാബിത്ത് ആണ് മറ്റൊരു പ്രതി. ഇവർ സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് പോലീസ് നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; നടപടി പിവി അൻവർ ഉന്നയിച്ച ആരോപണത്തിൽ

Next Post

കേരള സ‍ർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ അടി: കെഎസ്‌‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കേരള സ‍ർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ അടി: കെഎസ്‌‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

‘എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു, അന്വേഷണ ഏജൻസികളുമായി സഹകരിക്കും’; കൂടിക്കാഴ്ച്ചക്ക് ശേഷം പിവി അൻവർ

'നീതി കിട്ടിയില്ലെങ്കിൽ കിട്ടും വരെ പോരാടും, ദിവസക്കണക്ക് റെക്കോർഡ്‌ ചെയ്യപ്പെട്ടാൽ കാര്യമാക്കുന്നില്ല': അൻവർ

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

പാലക്കാട് യുവതിക്ക് വെട്ടേറ്റത് ലൈംഗികാതിക്രമം തടയുന്നതിനിടെ; പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊച്ചിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനം തുടങ്ങി

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021