• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐബിഎസ് കൊച്ചിയില്‍
പുതിയ ക്യാമ്പസ് തുറക്കുന്നു ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by Web Desk 04 - News Kerala 24
February 3, 2024 : 11:43 am
in Kerala, News
Reading Time: 1 min read
0
A A
0
ഐബിഎസ് കൊച്ചിയില്‍
പുതിയ ക്യാമ്പസ് തുറക്കുന്നു ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ആ​ഗോള ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖലകളിൽ ഐടി സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന കേരള കമ്പനി ഐബിഎസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14 നിലകളിൽ സജ്ജമാക്കിയ കെട്ടിടം ഞായർ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3.2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ 3000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാം.

ഐബിഎസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസാണിത്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആദ്യത്തേത്. 2005 മുതൽ ഇൻഫോപാർക്കിലുള്ള കമ്പനി, പാട്ടത്തിനെടുത്ത കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയ ക്യാമ്പസ് തുറക്കുന്നതോടെ ​ഗവേഷണ–-വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താനും കൂടുതൽ നിയമനം നടത്തി ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും മൂന്നു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന്‌ ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെന്നൈ, ബം​​ഗളൂരു എന്നിവിടങ്ങളിലും യുഎസ്, ക്യാനഡ, ബ്രസീൽ, യുകെ, ജർമനി തുടങ്ങി 11 രാജ്യങ്ങളിലും ഓഫീസും 35 രാജ്യങ്ങളിൽ ഉപയോക്താക്കളുമുള്ള കമ്പനിയിൽ 5000 ജീവനക്കാരുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള എബൗ പ്രോപ്പർട്ടി സർവീസസ് എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയെ അടുത്തിടെ 750 കോടിക്ക്‌ ഐബിഎസ് ഏറ്റെടുത്തിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് കപ്പൽ കമ്പനിയായ റോയൽ കരീബിയനുമായി നവംബറിൽ ഐടി സേവന പങ്കാളിത്തത്തിന് കരാറുമുണ്ടാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

Next Post

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ലാഗ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ലാഗ്‌

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്ലാഗ്‌

‘അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല’, തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

'അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല', തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

കാമുകനൊപ്പം കണ്ടതിന് ശകാരിച്ചു, അച്ഛനെതിരെ മകളുടെ വ്യാജബലാത്സം​ഗ പരാതി, നിരപരാധി അകത്ത് കിടന്നത് 11 വർഷം

കാമുകനൊപ്പം കണ്ടതിന് ശകാരിച്ചു, അച്ഛനെതിരെ മകളുടെ വ്യാജബലാത്സം​ഗ പരാതി, നിരപരാധി അകത്ത് കിടന്നത് 11 വർഷം

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്സ്പ്രസിൽ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി

ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്സ്പ്രസിൽ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021