• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇപ്പോൾ നന്നായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഒരിക്കലും നന്നാകില്ലെന്ന് സി.എം.ഡി

by Web Desk 04 - News Kerala 24
July 15, 2023 : 8:10 pm
0
A A
0
ഇപ്പോൾ നന്നായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഒരിക്കലും നന്നാകില്ലെന്ന് സി.എം.ഡി

തിരുവനന്തപുരം: ഇപ്പോൾ നന്നായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഒരിക്കലും നന്നാകില്ലെന്ന് സി.എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി സമൂഹ മാധ്യമ വിഡിയോയിലൂടെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ താനുണ്ടാക്കിയതല്ല. കെ.എസ്.ആർ.ടി.സിയോടുള്ള താൽപര്യം കാരണം അഞ്ച് വർഷത്തെ പദ്ധതിയുമായാണ് താന്‍ വന്നത്. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എം.ഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എം.ഡിയെയും തകർക്കാനാണ് ശ്രമം. ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂനിയനുകളല്ല, ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂനിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി എന്തുവന്നാലും നന്നാക്കണമെന്നാണ് സർക്കാർ നിലപാട്. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണം.

പൈസ കൈയിൽ വെച്ച് ശമ്പളം നൽകാത്തതല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. തെറ്റിദ്ധരിച്ച് വിമർശിക്കരുത്. താൻ സി.എം.ഡിയായിട്ട് ജൂണിൽ മൂന്ന് വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സി.എം.ഡിയുമായി ഒരുദ്യോഗസ്ഥൻ പ്രവർത്തിക്കുന്നതും ആദ്യമാണ്. കെ.എസ്.ആർ.ടി.സിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർഥിച്ചു. സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ കണ്ടതിന് പിന്നാലെയായിരുന്നു ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് ലൈവ്. ഈ മാസം 20ന് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ സി.എം.ഡി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇന്നലെ ആദ്യഗഡു മാത്രമാണ് നൽകാനായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന യുവജനക്ഷേമ ബോർഡ് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

Next Post

`2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു’, അത് നടക്കില്ലെന്ന് അന്ന് തന്നെ മറുപടി നൽകിയതായി നടൻ ദേവൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
`2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു’, അത് നടക്കില്ലെന്ന് അന്ന് തന്നെ മറുപടി നൽകിയതായി നടൻ ദേവൻ

`2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു', അത് നടക്കില്ലെന്ന് അന്ന് തന്നെ മറുപടി നൽകിയതായി നടൻ ദേവൻ

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ക്രിമിനൽ കേസിലെ പ്രതികൾ -പഠന റിപ്പോർട്ട് പുറത്ത്

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ക്രിമിനൽ കേസിലെ പ്രതികൾ -പഠന റിപ്പോർട്ട് പുറത്ത്

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ആർ അനിൽ കേന്ദ്രമന്ത്രിയെ കണ്ടു

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ആർ അനിൽ കേന്ദ്രമന്ത്രിയെ കണ്ടു

സർക്കാർജീവനക്കാരുടെ ക്ഷാമബത്ത ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല

സർക്കാർജീവനക്കാരുടെ ക്ഷാമബത്ത ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല

‘ജോലിയില്ലാത്തവൻ’, പതിവായി കളിയാക്കൽ; സഹികെട്ട് മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

'ജോലിയില്ലാത്തവൻ', പതിവായി കളിയാക്കൽ; സഹികെട്ട് മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In