• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആരോപണം ഇന്ത്യയും കാനഡയും അന്വേഷിക്കണം; പ്രമേയം പാസ്സാക്കി സിഖ് ഉന്നതാധികാര സമിതി

by Web Desk 04 - News Kerala 24
September 26, 2023 : 5:15 pm
in News, World
0
A A
0
ആരോപണം ഇന്ത്യയും കാനഡയും അന്വേഷിക്കണം; പ്രമേയം പാസ്സാക്കി സിഖ് ഉന്നതാധികാര സമിതി

ജലന്ധർ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഉന്നത സിഖ് സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് സമിതി (എസ്.ജി.പി.സി). പാർലമെന്‍റിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഇരുരാജ്യങ്ങളും സൗഹാർദപരമായ വഴികൾ കണ്ടെത്തണമെന്നും സമിതി ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം ചേർന്ന എസ്.ജി.പി.സി യോഗം ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസ്സാക്കി. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പാർലമെന്‍റിൽ ട്രൂഡോ പറഞ്ഞകാര്യങ്ങൾ അത്ര എളുപ്പത്തിൽ തള്ളിക്കളയാനാകില്ലെന്ന് എസ്.ജി.പി.സി അധ്യക്ഷൻ ഹർജീന്ദർ സിങ് ധാമി പറഞ്ഞു. വിഷയം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെ ഭാഗത്തുനിന്നും ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടാകണം.

രാഷ്ട്രീയ കാരണങ്ങളാൽ ഈ കേസ് അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അത് മനുഷ്യാവകാശങ്ങളോടുള്ള അനീതിയായി കണക്കാക്കും. ഇന്ത്യൻ ഏജൻസികൾക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ധാമി പറഞ്ഞു. സിഖുകാർക്കും പഞ്ചാബ് സംസ്ഥാനത്തിനുമെതിരെ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന കുപ്രചാരണങ്ങളെ സമിതി പ്രമേയത്തിലൂടെ ശക്തമായി അപലപിച്ചു. സിഖ് സമൂഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണം അസംബന്ധവും പരപ്രേരിതവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് തിരിച്ചടിയായി മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കൂടാതെ കാനഡയിൽനിന്നുള്ളവർക്ക് വിസ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കാനഡയുടെ മണ്ണിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തികളെ അമർച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.എസിനെ പുറത്താക്കാത്തത് സി.പി.എമ്മിന്‍റെ സംഘ്പരിവാര്‍ മനസിന് തെളിവ് -കെ. സുധാകരന്‍

Next Post

ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം സി.പി.എമ്മിനുണ്ടോയെന്ന് വി.ഡി. സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം സി.പി.എമ്മിനുണ്ടോയെന്ന് വി.ഡി. സതീശൻ

ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം സി.പി.എമ്മിനുണ്ടോയെന്ന് വി.ഡി. സതീശൻ

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ എന്‍എബിഎച്ച് നിലവാരത്തിലേക്ക്

സംസ്ഥാനത്ത് ആദ്യം, സർക്കാർ മേഖലയിലെ 150 ആയുഷ് സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു, സംഭവം കേരളാ – തമിഴ്‌നാട് അതിർത്തിയിൽ

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു, സംഭവം കേരളാ - തമിഴ്‌നാട് അതിർത്തിയിൽ

‘ഒരു പഞ്ചായത്തിലേക്കെങ്കിലും മത്സരിച്ച് ജയിക്കൂ’: വി.മുരളീധരനെ വെല്ലുവിളിച്ച് കെ.മുരളീധരൻ

‘ഒരു പഞ്ചായത്തിലേക്കെങ്കിലും മത്സരിച്ച് ജയിക്കൂ’: വി.മുരളീധരനെ വെല്ലുവിളിച്ച് കെ.മുരളീധരൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021