• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അനധികൃത സ്വത്ത്: കുഴൽനാടനെ വെല്ലുവിളിച്ച്​ സി.പി.എം ജില്ല സെക്രട്ടറി

by Web Desk 04 - News Kerala 24
September 2, 2023 : 7:05 pm
in Kerala, News
Reading Time: 1 min read
0
A A
0
അനധികൃത സ്വത്ത്: കുഴൽനാടനെ വെല്ലുവിളിച്ച്​ സി.പി.എം ജില്ല സെക്രട്ടറി

കൊച്ചി: കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന്​ തനിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെ വെല്ലുവിളിച്ച്​ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. സ്വത്തുവിവരം അദ്ദേഹം പുറത്തുവിടണം. വെല്ലുവിളി ഏറ്റെടുക്കാൻ മാത്യു കുഴൽനാടൻ തയാറായാൽ സാഷ്ടാംഗം പ്രണമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാനനഷ്ടക്കേസ് കൊടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. താനൊരു മഹാസംഭവമാണെന്നാണ് അയാളുടെ വിചാരം. മാത്യു കുഴൽനാടന് രാഷ്ട്രീയ പാരമ്പര്യമില്ല. തെളിവുകൾവെച്ചാണ് സംസാരിച്ചത്. അതിന് അദ്ദേഹത്തിന് മറുപടിയില്ല. നാടൻ കുഴൽ വന്നാലും വിദേശ കുഴൽ വന്നാലും നിയമപരമായി നേരിടും. മാത്യു കുഴൽനാടന്‍റെ സ്വത്ത് സംബന്ധിച്ച് ഉയർത്തിയ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മോഹനൻ മാധ്യമ​പ്രവർത്തകരോട്​ പറഞ്ഞു.

കുഴൽനാടൻ പങ്കാളിയായ കെ.എം.എൻ.പി ലോ എന്ന നിയമസ്ഥാപനത്തിന്‍റെ​ മറവിൽ കുഴൽനാടൻ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന്​ ആരോപണം ഉന്നയിച്ചതിനാണ്​ രണ്ടരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ മോഹനന്​ വക്കീൽ നോട്ടീസ്​ അയച്ചത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

പൊലീസിന് നേരെ കൊലവിളി; ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസിന് നേരെ കൊലവിളി; ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

പൊലീസിന് നേരെ കൊലവിളി; ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍

അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021