• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യം തള്ളുന്നവർക്കെതിരെ നടപടി; പുല്ലമ്പാറയിൽ ഒരാഴ്‌ചക്കിടെ ഈടാക്കിയത്‌ 60,000 രൂപ

by Web Desk 04 - News Kerala 24
May 13, 2024 : 10:37 pm
in Kerala, News
0
A A
0
മാലിന്യം തള്ളുന്നവർക്കെതിരെ നടപടി; പുല്ലമ്പാറയിൽ ഒരാഴ്‌ചക്കിടെ ഈടാക്കിയത്‌ 60,000 രൂപ

വെഞ്ഞാറമൂട് > പുല്ലമ്പാറയിലെ മാലിന്യംതള്ളലിന്‌ പരിഹാരംകാണാൻ പഞ്ചായത്ത്‌. പ്രദേശത്ത്‌ മാലിന്യം തള്ളുന്നവരെ 24 മണിക്കൂറിനകം പിടികൂടി പിഴയീടാക്കും. ഒരാഴ്ചയ്ക്കിടെ മൂന്ന് കേസിലായി 60,000 രൂപ പിഴ ഈടാക്കി. തേമ്പാമൂട് മരുതുംമൂട് പാതയോരത്ത്‌ മാലിന്യം തള്ളിയ ലോറിക്കാരന്‌ 50,000 രൂപയാണ്‌ പിഴയിട്ടത്‌. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു.

പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഹരിതകർമസേനയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ മാണിക്കൽ കാന്തലംകോണം റോഡിലെ അറവുശാലയിലെ മാലിന്യമാണെന്ന്‌ കണ്ടെത്തിയത്‌. അറവുശാലയുടെ ഉടമ മുട്ടത്തറയിലെ സീവേജിലേക്ക് കൊണ്ടുപോകാനാണ് ലോറിക്കാരന് കരാർ കൊടുത്തതെങ്കിലും ഇയാൾ മാലിന്യം വഴിയരികിൽ തള്ളുകയായിരുന്നു. പോത്തൻകോട് ഭാഗത്ത് മെഡിക്കൽ സ്റ്റോറിലെ മാലിന്യം തള്ളിയവരിൽനിന്നും വട്ടപ്പാറയിലെ ഇരുചക്ര വാഹന കടയിലെ മാലിന്യം തള്ളിയവരിൽനിന്നും 5000 രൂപ വീതം പിഴ ഈടാക്കി. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.

പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത്‌ നിത്യസംഭവമായതോടെയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി കർശന നടപടികളെടുത്തത്‌. തേമ്പാമൂട്, മുക്കൂട്‌, നാഗര്കുഴി, പഴയ പള്ളി റോഡ് എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.ബി.എസ്​.ഇ; 12ാം തരത്തിൽ​ കേരളം മുന്നിൽ; 10ൽ രണ്ടാം സ്ഥാനം

Next Post

റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: പി എ മുഹമ്മദ് റിയാസ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: പി എ മുഹമ്മദ് റിയാസ്‌

റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: പി എ മുഹമ്മദ് റിയാസ്‌

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

നാമനിർദേശ പത്രിക സമർപ്പണം ഇന്ന്; വാരാണസിയിൽ റോഡ് ഷോയുമായി മോദി

സൗദി അറേബ്യയിലെ അല്‍കോബാറില്‍ വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം

കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

പാർക്കിങ്ങിനെച്ചൊല്ലി തർക്കം, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു

പാർക്കിങ്ങിനെച്ചൊല്ലി തർക്കം, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു

കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ; മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു

കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ; മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021