• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചെന്നൈയിനെ പൊളിച്ചടുക്കി ; ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍

by Web Desk 06 - News Kerala 24
December 23, 2021 : 4:00 pm
in News, Sports
Reading Time: 1 min read
0
A A
0
ചെന്നൈയിനെ പൊളിച്ചടുക്കി ; ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍

തിരുവനന്തപുരം : ചെന്നൈയിനെതിരെ വമ്പന്‍ ജയം നേടിയ കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍. ഉഗ്രന്‍ ജയം, ഉശിരന്‍ ജയം എന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. പൊളിച്ചടുക്കിയെന്നു വേണം പറയാന്‍. പ്രതിരോധത്തിന്റെ മികവില്‍ ബ്ലാസ്റ്റേഴ്സിനെ പൂട്ടിക്കളയുമെന്നു വീമ്പിളക്കിയ ചെന്നൈയിനെ പൊരിച്ചെടുത്തു കേരളത്തിന്റെ ചുണക്കുട്ടന്‍മാരെന്ന് വിജയന്‍ പറഞ്ഞു. സ്പാനിഷ്-അര്‍ജന്റീന-യുറഗ്വായ് ത്രയമാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട്. അല്‍വാരോ വാസ്‌കെസും ഹോര്‍ഹെ പെരേരയും അഡ്രിയന്‍ ലൂണയും ചേരുന്ന ആക്രമണക്കൂട്ട് എതിരാളികളുടെ ഏതു പൂട്ടും പൊളിക്കുമെന്നതിന് അടിവരയിടുന്നതാണ് ഈ ജയം.

സഹലിനെക്കുറിച്ചും പറയാതെ വയ്യ. വുക്കൊമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സിനുണ്ടായ ഉണര്‍വിനു സമാനമാണു സഹലിന്റെ കാര്യത്തിലും. ലീഗിലെ വിദേശതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലവാരത്തിലാണു പയ്യന്റെ ഇപ്പോഴത്തെ പ്രകടനം. വിജയവും പ്രകടനവും കണ്ട് ആഹ്ലാദിക്കുമ്പോഴും ഒരു ചെറിയ സങ്കടം ബാക്കിയാണ്. അതു ബ്ലാസ്റ്റേഴ്സ് ആരാധകരെ ഓര്‍ത്താണ്. ഈ കളികള്‍ നേരില്‍ കാണാന്‍ അവര്‍ക്കു ഭാഗ്യം ഉണ്ടായില്ലല്ലോ. നഷ്ടം കാണികളുടേതു മാത്രമല്ല, കോച്ചിന്റെയും കളിക്കാരുടേതും കൂടിയാണ്. ഇതുപോലുള്ള മാസ് പ്രകടനവും കഴിഞ്ഞു കൊച്ചി സ്റ്റേഡിയത്തിലെ ആവേശക്കൂട്ടത്തിനു നേര്‍ക്കു നിന്നു ‘വൈക്കിങ് ക്ലാപ്പ്’ അടിക്കാനുള്ള അവസരമാണു ബ്ലാസ്റ്റേഴ്സിനു നഷ്ടമായത്. ഹോ..എന്തൊരു നിമിഷമായിരുന്നേനെ അതെന്ന് വിജയന്‍ പറയുന്നു.

Tags: IM Vijayankerala Blasters
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; ആകെ 29 രോഗികള്‍

Next Post

രഞ്ജിത് വധം : രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രഞ്ജിത് വധം :  രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

രഞ്ജിത് വധം : രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ ; പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

ദളിത് സത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ വിദ്യാർത്ഥികൾ

വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതകളും ; പുതുവര്‍ഷം മുതല്‍ നടപ്പിലാകും

വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതകളും ; പുതുവര്‍ഷം മുതല്‍ നടപ്പിലാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021