• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആധാർ കാർഡ് ഉള്ളവര്‍ക്ക് സുപ്രധാന അറിയിപ്പ്; ഇത് ചെയ്യേണ്ടത് അത്യവശ്യം.!

by Web Desk 06 - News Kerala 24
October 13, 2022 : 9:55 am
in India, information, News
Reading Time: 1 min read
0
A A
0
പഞ്ചായത്തുകളില്‍നിന്നു പദ്ധതി വിഹിതം ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

ദില്ലി: എന്ത് ഔദ്യോഗിക ആവശ്യത്തിന് പോയാലും ആധാർ ചോദിക്കാത്ത ഇടങ്ങൾ കുറവായിരിക്കും. ഫോണും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെ ആധാറുമായി ലിങ്ക്ഡുമാണ്. എന്നാൽ ഇന്നും ആധാർ അപ്ഡേറ്റ് ചെയ്യാത്ത നിരവധി പേരുണ്ട്. ഇക്കൂട്ടരോട്ആ ധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ.

10 വർഷത്തിലേറെയായി യുണീക് ഐഡി നൽകിയിട്ടും  അവരവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത ആധാർ ഉടമകളോട് തിരിച്ചറിയൽ രേഖകളും റസിഡൻസ് പ്രൂഫ് രേഖകളും അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിച്ചിരിക്കുന്നത്. ആധാർ നമ്പറുകൾ നൽകുന്ന സർക്കാർ ഏജൻസിയാണ് യുഐഡിഎഐ.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ  പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ആധാർ കാർഡ് അപ്‌ഡേറ്റ് ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും ചെയ്യാമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. 10 വർഷത്തിന് മുമ്പ് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയവരും അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അഭ്യർത്ഥിക്കുന്നുണ്ട്.

ഈ അപ്‌ഡേറ്റ് നിർബന്ധമാണോ എന്ന് യുഐഡിഎഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.10 വർഷം മുമ്പ് ആധാർ  സ്വന്തമാക്കുകയും തുടർന്നുള്ള ഒരു വർഷവും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്.

ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയൽ രേഖകളും താമസം സംബന്ധിച്ച തെളിവുകളും അപ്‌ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗിക പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി ഒളിവിൽ, എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

Next Post

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തി, പ്രതി ഒളിവില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തി, പ്രതി ഒളിവില്‍

പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയില്‍ 5 വര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, വീണ്ടും അന്വേഷണം

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളിൽ അന്വേഷണം വൈകരുത് ,സ്റ്റേഷനുകളിൽ സിസിടിവി പ്രവ‍‍ർത്തിക്കണം-മുഖ്യമന്ത്രി

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യത ; വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; വിവിധ പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്: പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി

വേ​ഗപ്പൂട്ടിൽ കൃത്രിമം; ഒരാഴ്ചക്കിടെ 30 ബസ്സുകളുടെ ഫിറ്റ്നെസ് റദ്ദാക്കി; കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021