• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാതിരാത്രി കാട്ടാനയെത്തി, കുടിൽ തകർത്തു, വയോധികന് തുണച്ചത് കട്ടിൽ

by Web Desk 06 - News Kerala 24
July 4, 2024 : 9:11 am
in Kerala, News
0
A A
0
പാതിരാത്രി കാട്ടാനയെത്തി, കുടിൽ തകർത്തു, വയോധികന് തുണച്ചത് കട്ടിൽ

ചെറുപുഴ: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ നിന്ന് വൃദ്ധൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെറുപുഴ ആറാട്ടുകടവിലെ കുടിലിൽ താമസിക്കുകയായിരുന്ന കുഞ്ഞിരാമനാണ് കട്ടിലിനടിയിലേക്ക് വീണതുകൊണ്ടുമാത്രം രക്ഷപ്പെട്ടത്. ആറാട്ടുകടവിലെ ഈ കുടിലിൽ തനിച്ചായിരുന്നു കുഞ്ഞിരാമൻ. അർധരാത്രി കാട്ടാനയെത്തി. കുടിൽ തകർത്തു. ഉറങ്ങിക്കിടന്ന കുഞ്ഞിരാമൻ നിലത്തേക്ക് വീണു. കട്ടിലിനടിയിലേക്കായതുകൊണ്ട് രക്ഷപ്പെട്ടു. ഭക്ഷണസാധനങ്ങളുൾപ്പെടെ നശിപ്പിച്ച് കാട്ടാന മടങ്ങി. രാവിലെ പുഴയിൽ ചൂണ്ടയിടാനെത്തിയവർ വന്നുനോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കട്ടിലിനടിയിൽ കുഞ്ഞിരാമനെ കാണുന്നത്. കുഞ്ഞിരാമനെ നാട്ടുകാർ പിന്നീട് ആശുപത്രിയിലാക്കി. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചെറിയ കുടിലിലാണ് വർഷങ്ങളായി താമസം.

പ്രദേശത്തുളളവരെ പെരിങ്ങോമിലേക്ക് പുനരധിവസിപ്പിക്കാൻ പദ്ധതിയായിരുന്നു. വീട് പണിതെങ്കിലും കുടിവെളളമെത്തിക്കാൻ നടപടിയാകാത്തതുകൊണ്ട് മാറിത്താമസിക്കാനായില്ല. കർണാടക വനത്തിൽ നിന്ന് കാട്ടാന പതിവായിറങ്ങുന്ന സ്ഥലത്താണ് പരിമിത സൗകര്യങ്ങളിൽ കുഞ്ഞിരാമനേപ്പോലുളളവരുടെ താമസവും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ വിമാന യാത്രയ്ക്ക് തടസമായി മയിലുകൾ: മന്ത്രിതല യോഗം ചേരും

Next Post

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; എൽകെ അദ്വാനി പങ്കെടുക്കും

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്ങളും മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക ദേവഗൗഡയുടെ മകൾ? അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥി ആയേക്കും

ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക ദേവഗൗഡയുടെ മകൾ? അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥി ആയേക്കും

അഭിമാന നിമിഷം; ലോകകപ്പ് മെഡലണിഞ്ഞ് നിറപുഞ്ചിരിയോടെ സഞ്ജു പറന്നിറങ്ങി- വീഡിയോ

അഭിമാന നിമിഷം; ലോകകപ്പ് മെഡലണിഞ്ഞ് നിറപുഞ്ചിരിയോടെ സഞ്ജു പറന്നിറങ്ങി- വീഡിയോ

തിരൂരങ്ങാടി വ്യാജ ആര്‍സി നിര്‍മ്മാണം: അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു, പങ്കില്ലെന്ന് ആര്‍ടിഒ

തിരൂരങ്ങാടി വ്യാജ ആര്‍സി നിര്‍മ്മാണം: അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു, പങ്കില്ലെന്ന് ആര്‍ടിഒ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021