• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

by Web Desk 04 - News Kerala 24
February 2, 2023 : 10:26 pm
in Kerala, News
0
A A
0
എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ആറാട്ടുപുഴ: എസ്.ഐ.യുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടു. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ജെ. സുരേഷ് കുമാറിന്റ മുതുകുളം ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ(സൂര്യഭവനം)സൂരജ് (23) നെ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്.ഐ. ജോലി ചെയ്തുവരുന്ന സ്‌റ്റേഷന്റെ പരിധിയിലുളള വീട്ടിലാണ് മരണം നടന്നത്. കൂടാതെ മരിച്ച സൂരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. എസ്.െഎയുടെ മകളുടെ സഹാപാഠിയായിരുന്നു സൂരജ്.

കൂടുതൽ ആരോപണം ഉയരാനുളള സാധ്യത മുന്നിൽ കണ്ടാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായത്. മരണത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്നാണ് കേസ് അന്വേഷിച്ച കനകക്കുന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി

Next Post

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് അറിയാമോ?

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് അറിയാമോ?

അനധികൃത ഹിജാമ ചികിത്സ; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍

അനധികൃത ഹിജാമ ചികിത്സ; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍

‘മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്’; വിശേഷങ്ങളുമായി മേഘ്‌ന വിൻസന്റ്

'മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്'; വിശേഷങ്ങളുമായി മേഘ്‌ന വിൻസന്റ്

കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം: മൂന്ന് പേര്‍ അറസ്റ്റിൽ

വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചു, ടാക്സി ഡ്രൈവര്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021