• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അദാനിയെക്കുറിച്ച് അന്വേഷണമില്ല, ബി.ബി.സി ഓഫീസിൽ റെയ്ഡ് -യെച്ചൂരി

by Web Desk 04 - News Kerala 24
February 14, 2023 : 5:48 pm
in India, News
Reading Time: 1 min read
0
A A
0
അദാനിയെക്കുറിച്ച് അന്വേഷണമില്ല, ബി.ബി.സി ഓഫീസിൽ റെയ്ഡ് -യെച്ചൂരി

ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ നടത്തിയ പരിശോധനയെ പരിഹസിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. ആദ്യം ബി.ബി.സി ഡോക്യുമെന്ററികൾ നിരോധിക്കുക, പിന്നാലെ അദാനി വിഷയത്തിൽ പാർലമെന്‍ററി സമിതിയുടെ അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. എന്നിട്ട് ഇന്ത്യയെ ഇപ്പോഴും ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു -എന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.

അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.പരിശോധനക്കിടെ മാധ്യമപ്രവർത്തകരുടെ ലാപ്‌ടോപ്പുകളും ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ കസ്തൂർബ ഗാന്ധി മാർഗിലെയും മുംബൈയിൽ സാ​ന്റ ക്രൂസിലെയും ഓഫിസുകളിലായിരുന്നു പരിശോധന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

Next Post

നെല്ല് സംഭരണത്തിലെ അഴിമതി: വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെല്ല് സംഭരണത്തിലെ അഴിമതി: വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന

നെല്ല് സംഭരണത്തിലെ അഴിമതി: വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

‘കാന്‍റീനില്‍ സമൂസയ്ക്കും പക്കാവടയ്ക്കും പകരം ഹെല്‍ത്തി മുട്ടയും കടലയും പഴങ്ങളും’; തീരുമാനവുമായി ‘എയിംസ്’

'കാന്‍റീനില്‍ സമൂസയ്ക്കും പക്കാവടയ്ക്കും പകരം ഹെല്‍ത്തി മുട്ടയും കടലയും പഴങ്ങളും'; തീരുമാനവുമായി 'എയിംസ്'

അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന

വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021