• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

by Web Desk 04 - News Kerala 24
January 11, 2022 : 8:52 pm
0
A A
0
ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി പ്രത്യേക്ഷ നികുതി വകുപ്പ്. 2021-22 വർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് മൂലം റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടർന്നാണ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ആദായ നികുതിയിൽ കേന്ദ്രസർക്കാർ മാറ്റത്തിനൊരുങ്ങുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ഈ വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്താനാണ് തീരുമാനം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 30ൽ നിന്നും 35 ശതമാനമാക്കി ഉയർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേ സമയം നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകില്ല.
നിലവിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. കോവിഡ് മൂലം മെഡിക്കൽ ചെലവുകൾ ഉൾപ്പടെ ഉയർന്നതിനാൽ സ്റ്റാൻഡേർഡ് ഡിഡക്ഷനിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് കേന്ദ്രസർക്കാറിന് ഉള്ളതെന്ന് ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

Next Post

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In