• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തുടർച്ചയായ രണ്ടാം ടെസ്‌റ്റിൽ ജയ്‌സ്വാളിന്‌ ഇരട്ടസെഞ്ചുറി – 214*; ഇംഗ്ലണ്ടിന്‌ ജയിക്കാൻ 557

by Web Desk 04 - News Kerala 24
February 18, 2024 : 1:51 pm
in Kerala, News, Sports
0
A A
0
തുടർച്ചയായ രണ്ടാം ടെസ്‌റ്റിൽ ജയ്‌സ്വാളിന്‌ ഇരട്ടസെഞ്ചുറി – 214*; ഇംഗ്ലണ്ടിന്‌ ജയിക്കാൻ 557

രാജ്‌കോട്ട്‌ > ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ കൂറ്റൻ ലീഡ്‌. രണ്ടാം ഇന്നിങ്‌സിൽ 430/4 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്‌തു. തുടർച്ചയായ രണ്ടാം ടെസ്‌റ്റിലും ഇരട്ടസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ 214 (236) തകർപ്പൻ പ്രകടനമാണ്‌ ഇന്ത്യയ്‌ക്ക്‌ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്‌. ഒന്നര ദിവസം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന്‌ ജയിക്കാൻ വേണ്ടത്‌ 557 റൺസ്‌. ശുഭ്‌മാൻ ഗിൽ 91 (151), അരങ്ങേറ്റക്കാൻ സർഫ്രാസ്‌ ഖാൻ 68 (72) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിങ്‌സിന്‌ കരുത്തേകി.

പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ ഞായറാഴ്‌ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. അതേസമയം ശുഭ്‌മാൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം…

Next Post

അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമം; ​ഗവർണറുടെ വിലകുറഞ്ഞ പരാമർശത്തിന് മറുപടിയില്ല: മന്ത്രി ബിന്ദു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമം; ​ഗവർണറുടെ വിലകുറഞ്ഞ പരാമർശത്തിന് മറുപടിയില്ല: മന്ത്രി ബിന്ദു

അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമം; ​ഗവർണറുടെ വിലകുറഞ്ഞ പരാമർശത്തിന് മറുപടിയില്ല: മന്ത്രി ബിന്ദു

പാലക്കാട് ധോണിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു

പാലക്കാട് ധോണിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു

കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തും; മുഖ്യമന്ത്രി

കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തും; മുഖ്യമന്ത്രി

കേരള സർവകലാശാല സെനറ്റ് യോ​ഗം; തീരുമാനം ​ഗവർണർ റദ്ദാക്കിയേക്കും; നിയമോപദേശം തേടി

കേരള സർവകലാശാല സെനറ്റ് യോ​ഗം; തീരുമാനം ​ഗവർണർ റദ്ദാക്കിയേക്കും; നിയമോപദേശം തേടി

കൊടും ചൂട്… ചുട്ടുപൊള്ളി കേരളം; ഇനിയും ഉയരും, മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കൊടും ചൂട്... ചുട്ടുപൊള്ളി കേരളം; ഇനിയും ഉയരും, മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021