• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാരവൻ ടൂറിസത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരം

by Web Desk 04 - News Kerala 24
February 24, 2023 : 8:55 pm
in Kerala, News
Reading Time: 1 min read
0
A A
0
കാരവൻ ടൂറിസത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരം

തിരുവനന്തപുരം> കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കേരവൻ കേരള’യ്‌ക്ക് ഇന്ത്യാ ടുഡേ മാഗസിന്റെ പുരസ്‌കാരം. ‘ബെസ്‌റ്റ് എമർജിങ് സ്റ്റേറ്റ് ഇൻ ഇന്നൊവേഷൻ’ വിഭാഗത്തിലാണ് കാരവൻ ടൂറിസം “എഡിറ്റേഴ്‌സ്‌‌ ചോയ്‌സ്’ പുരസ്‌കാരത്തിന് അർഹമായത്.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ ടൂറിസം സമ്മേളനത്തിൽ കേന്ദ്ര സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ്വാളിൽ നിന്നും കേരള ടൂറിസം ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ എസ് ശ്രീകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചത്.

സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോടിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവൻ ടൂറിസത്തിന് ചുരുങ്ങിയ കാലം കൊണ്ട് വിദേശസഞ്ചാരികളെ ഉൾപ്പടെ ആകർഷിക്കാനായി. കാരവൻ ടൂറിസത്തിന്റെ സവിശേഷതകളും സഞ്ചാരികൾക്കിടയിലെ ജനപ്രീതിയും കണക്കിലെടുത്താണ് പുരസ്കാരം.

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ പുരസ്കാരവും കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ചിരുന്നു. ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ, ട്രാവൽ പ്ലസ് ലിഷർ മാഗസിൻ, ഡബ്ല്യുടിഎം എന്നിവയുടെ പുരസ്‌കാരവും കേരള ടൂറിസത്തിന് ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനങ്ങളുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ വ്യോമയാന മന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

Next Post

വേനല്‍ ചൂട്: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വേനല്‍ ചൂട്: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

വേനല്‍ ചൂട്: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അദാനി കമ്പനികളിലെ എൽ.ഐ.സി ഓഹരി മൂല്യം ഇടിഞ്ഞു

അദാനി കമ്പനികളിലെ എൽ.ഐ.സി ഓഹരി മൂല്യം ഇടിഞ്ഞു

എറിക്സൺ 8500 ജീവനക്കാരെ പിരിച്ചു വിടുന്നു

എറിക്സൺ 8500 ജീവനക്കാരെ പിരിച്ചു വിടുന്നു

റൺവേയിൽ ഉരഞ്ഞ്‌ തകരാർ; കോഴിക്കോട്‌ – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കി

റൺവേയിൽ ഉരഞ്ഞ്‌ തകരാർ; കോഴിക്കോട്‌ - ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത്‌ ഇറക്കി

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021