• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നാട്ടില്‍ നിന്ന് മടങ്ങിവന്ന പ്രവാസിയുടെ ബാഗില്‍ കഞ്ചാവ്; വിമാനത്താവളത്തില്‍ പിടിയിലായി

by Web Desk 04 - News Kerala 24
March 27, 2023 : 6:13 pm
in News, World
0
A A
0
നാട്ടില്‍ നിന്ന് മടങ്ങിവന്ന പ്രവാസിയുടെ ബാഗില്‍ കഞ്ചാവ്; വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു.

സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശംസി പറഞ്ഞു. ഒറ്റനോട്ടത്തില്‍ വസ്‍ത്രങ്ങള്‍ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. എന്നാല്‍ ഇവയ്ക്കിടയില്‍ ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവും ഒളിപ്പിച്ചിരുന്നു. 88 പാക്കറ്റ് നിരോധിത വസ്‍തുക്കള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. നിരോധിത ലഹരി വസ്‍തുക്കളുമായെത്തിയ മറ്റൊരു പ്രവാസിയും കുവൈത്ത് വിമാനത്താവളത്തില്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗേജില്‍ ഹാഷിഷും നിരവധി ലഹരി ഗുളികകളും ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. പിടിയിലായ രണ്ട് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഴിയൂരില്‍ ഒന്നരേക്കര്‍ അടിക്കാടിന് തീപിടിച്ചു; കെട്ടിടത്തിലേക്കും തീ ഭാഗികമായി പടര്‍ന്നു

Next Post

ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്

ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്

പട്ടികജാതി സംവരണം; യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം

പട്ടികജാതി സംവരണം; യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം

തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രൻ

തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രൻ

രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ; വീടൊഴിയാൻ നോട്ടീസ് നൽകി

രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ; വീടൊഴിയാൻ നോട്ടീസ് നൽകി

ഐപിഎല്‍: രാജസ്ഥാന് തിരിച്ചടി, പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിനില്ല; പകരക്കാരനായി വെറ്ററന്‍ പേസര്‍

ഐപിഎല്‍: രാജസ്ഥാന് തിരിച്ചടി, പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിനില്ല; പകരക്കാരനായി വെറ്ററന്‍ പേസര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021