• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ വംശജയായ പ്രിയദർശിനി ജീവനൊടുക്കിയത് ആസ്ട്രേലിയൻ സർക്കാർ ഏറ്റെടുത്ത മക്കളെ വിട്ടുകിട്ടാത്തതിനാൽ

by Web Desk 04 - News Kerala 24
September 1, 2023 : 7:16 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യൻ വംശജയായ പ്രിയദർശിനി ജീവനൊടുക്കിയത് ആസ്ട്രേലിയൻ സർക്കാർ ഏറ്റെടുത്ത മക്കളെ വിട്ടുകിട്ടാത്തതിനാൽ

ന്യൂഡൽഹി: ആസ്​ട്രേലിയയിൽ കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജയുടെ മക്കളെ വിട്ടുകിട്ടാൻ കുടുംബം ശ്രമം തുടങ്ങി. ഇതോടെ വിദേശരാജ്യങ്ങളുടെ തടവിൽ കഴിയുന്ന ഇന്ത്യൻ ദമ്പതകളുടെ മക്കളെ കുറിച്ചുള്ള വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്.ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് കർണാടകയിലെ ബെലഗാവി സ്വദേശിയായ പ്രിയദർശിനി പാട്ടീൽ(40) നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തന്റെ കുടുംബത്തെ ഉപദ്രവിച്ചതിന് ആസ്‌ട്രേലിയൻ അധികൃതരും സിഡ്‌നിയിലെ അയൽപക്കത്തുള്ള താമസക്കാരും കാരണക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിൽ പ്രിയദർശിനി കുറ്റപ്പെടുത്തി.മൂന്നുവർഷമായി രണ്ട് മക്കളെ വിട്ടുകിട്ടാനുള്ള പോരാട്ടത്തിലായിരുന്നു അവർ. പ്രിയദർശിനിയും ഭർത്താവ് പാട്ടീലും ശരിയായി നോക്കുന്നില്ലെന്ന് പറഞ്ഞാണ് മക്കളെ ഇവരിൽ നിന്ന് വേർപെടുത്തി ആസ്ട്രേലിയൻ സർക്കാർ ഏറ്റെടുത്തത്. മക്കൾക്ക് രണ്ടുപേർക്കും ആസ്ട്രേലിയൻ പൗരത്വമുണ്ട്. ഈമാസാദ്യമാണ് പ്രിയദർശിനി ഇന്ത്യയിൽ മടങ്ങിയെത്തിയത്. മക്കളെ വിട്ടുകിട്ടാത്തതിൽ മനംനൊന്താണ് അവർ ജീവനൊടുക്കിയത്.

പ്രിയദർശിനിയും ഭർത്താവും ആസ്ട്രേലിയയിൽ ഐ.ടി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കുട്ടികളിലൊരാളായ അമർത്യ കുടൽപ്പുണ്ണ് മൂലം അസുഖബാധിതനായിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ചികിത്സ. ആറുമാസത്തെ ചികിത്സക്കു ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർച്ച് ചികിത്സ മറ്റൊരിടത്തേക്ക് മാറ്റാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ അധികൃതർ അതിനു തയാറായില്ലെന്ന് മാത്രമല്ല, ഇവർക്കെതിരെ കുട്ടിയെ സംരക്ഷിച്ചില്ല എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. കുട്ടികളെ പരിപാലിക്കാൻ അവൾക്ക് കഴിവില്ലെന്ന് അധികൃതർ ആരോപിച്ചു. തുടർന്ന് കുട്ടിയെ ആസ്ട്രേലിയൻ അധികൃതർ കൊണ്ടുപോയി.

ശരിയായി പരിചരിക്കാത്തത് മൂലമാണ് അമർത്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതെന്നും ആസ്ട്രേലിയൻ അധികൃതർ ആരോപിച്ചു. പ്രിയദർശിനിയുടെ 18 വയസു കഴിഞ്ഞ രണ്ടാമത്തെ കുട്ടിയെയും വെൽഫെയർ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് സോഷ്യൽ വർക്കർമാർ വീട്ടിലെത്തി പരിതസ്ഥിതികൾ പരിശോധിച്ചു. ആറ് അനുകൂല റിപ്പോർട്ടുകൾ നൽകിയെങ്കിലും ഏഴാമത്തെ റിപ്പോർട്ട് പ്രശ്നമുണ്ടാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിന്ദു പിന്തുടർച്ചവകാശ നിയമത്തിൽ മാറ്റവുമായി സുപ്രീംകോടതി; അസാധുവായ വിവാഹങ്ങളിലെ കുട്ടികൾക്കും സ്വത്തിൽ അവകാശം

Next Post

മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നിർമാണം; ട്രെയിൻ സർവീസുകളിൽ മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നിർമാണം; ട്രെയിൻ സർവീസുകളിൽ മാറ്റം

മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നിർമാണം; ട്രെയിൻ സർവീസുകളിൽ മാറ്റം

ഖത്തറില്‍ വാരാന്ത്യത്തില്‍ പകല്‍ ചൂട് ഉയരും, ശക്തമായ കാറ്റ് വീശും

ഖത്തറില്‍ വാരാന്ത്യത്തില്‍ പകല്‍ ചൂട് ഉയരും, ശക്തമായ കാറ്റ് വീശും

നെല്ല് സംഭരണം: 1854 കോടി രൂപ കർഷകർക്ക് നൽകിയെന്ന് ജി.ആർ അനിൽ

നെല്ല് സംഭരണം: 1854 കോടി രൂപ കർഷകർക്ക് നൽകിയെന്ന് ജി.ആർ അനിൽ

ബി.ജെ.പിക്ക് ജയം അസാധ്യം; ഇൻഡ്യ മുന്നണി യോഗത്തിന് പിന്നാലെ രാഹുൽ |

ബി.ജെ.പിക്ക് ജയം അസാധ്യം; ഇൻഡ്യ മുന്നണി യോഗത്തിന് പിന്നാലെ രാഹുൽ |

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; പ്രതികരണവുമായി നവ്യ നായര്‍

'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'; പ്രതികരണവുമായി നവ്യ നായര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021