• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ത്യൻ എക്‌സ്‌പ്രസ്‌ ഓഫീസിനുമുന്നിൽ പ്രതിഷേധധർണ 17ന്‌

by Web Desk 04 - News Kerala 24
June 13, 2023 : 8:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ത്യൻ എക്‌സ്‌പ്രസ്‌ ഓഫീസിനുമുന്നിൽ പ്രതിഷേധധർണ 17ന്‌

കൊച്ചി: ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രത്തിന്റെ കലൂരിലെ ഓഫീസിനുമുന്നിൽ ന്യൂ ഇന്ത്യൻ എകസ്‌സ്‌പ്രസ്‌ എംപ്ലോയീസ്‌ അസോസിയേഷ (സിഐടിയു) ന്റെ നേതൃത്വത്തിൽ ജിവനക്കാരും വിരമിച്ചവരും 17ന്‌ പ്രതിഗഷധ ധർണ നടത്തും. രാവിലെ 10 ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും.

പത്രത്തിന്റെ കലൂരിലെ പ്രസും അനുബന്ധസ്ഥാപനങ്ങളും 2014 ൽ അടച്ചു പൂട്ടിയത്‌ അന്യായവും നിയമവിരുദ്ധവുമാണെന്ന ആലപ്പുഴ ഇൻഡസ്‌ട്രിയസ്‌ ട്രിബ്യൂണലിന്റെ വിധിയുണ്ടായ സാഹചര്യത്തിലാണ്‌ ധർണ സംഘടിപ്പിച്ചിട്ടുള്ളത്‌. കമ്പനി പൂട്ടിയപ്പോൾ തൊഴിൽനഷ്‌ടമായ 24 ജീവനക്കാർക്ക്‌ 2022 ഡിസംബർ 30 ലെ വിധിയുടെ അടിസ്ഥാനത്തിൽ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ നൽകണമെന്നും അർഹരായവരെ തിരികെ ജൊലിയിൽ പ്രവേശിപ്പിക്കണമെന്നുമാണ്‌ ആവശ്യം. കമ്പനി പൂട്ടിയ ശേഷമുള്ള ഒമ്പതുവർഷത്തിനിടെ 24 ജീവനക്കാരിൽ 16 പേർ വിരമിക്കൽ പ്രായം പൂർത്തിയാക്കി. 5 പേർ ജോലിക്ക്‌ യോഗ്യരാണ്‌. ഇവർക്കെല്ലാം കൂടി 6. 75 കോടിരൂപയാണ്‌ നിയമപ്രകാരം നഷ്‌ടപരിഹാരം കിട്ടേണ്ടത്‌. അസോസിയേഷൻ ഈ ആവശ്യമുന്നയിച്ചെങ്കിലും മാനേജ്‌മെന്റ്‌ അംഗീകരിച്ചില്ല.

ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ്‌ മാധ്യമരംഗത്തെ കരാർ നിയമനത്തിനും അരക്ഷിതാവസ്ഥകൾക്കും തുടക്കമിട്ടത്‌. വേജ്‌ ബോർഡ്‌ അട്ടിമറിച്ചും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും ദ്രോഹിച്ച മാനേജ്‌മെന്റ്‌ എതിർത്തവരെയാകെ മറ്റിടങ്ങളിലേക്ക്‌ സ്ഥലംമാറ്റി. തൊഴിലാളികൾ ശക്തമായി ചെറുത്തുനിന്നതോടെ ഇല്ലാതാക്കിയ ആനുകൂല്യങ്ങൾ പലതും മാനേജ്‌മെന്റിന്‌ പനസ്ഥാപിക്കേണ്ടിവന്നു. എന്നാൽ പ്രതികാരനടപടിയുടെ ഭാഗമായി 2014 ൽ മാനേജ്‌മെന്റ്‌ പ്രസ്‌ അടച്ചുപൂട്ടി അച്ചടി സ്വകാര്യ പ്രസിലേക്ക്‌ മാറ്റി. ഇതിനെല്ലാമെതിരെ ഒമ്പതുമാസത്തിലേറെ നീണ്ട സത്യഗ്രഹം കമ്പനിക്ക്‌ മുന്നിൽ നടന്നു. അതിന്റെ ഭാഗമായും പല ആശ്വാസനടപടികളുണ്ടായി. തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ്‌ ഏറ്റവുമൊടുവിൽ ആലപ്പുഴ ഇൻഡസ്‌ട്രിയൽ ട്രിബ്യൂണലിന്റെ വിധിയുണ്ടായതെന്ന്‌ അസോസിയേഷൻ പ്രസിഡന്റ്‌ എൻ പത്മനാഭൻ പ്രസ്‌താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെടുമ്പാശേരിയിലെ ഹജ്ജ് സർവീസ് 22 വരെ നീട്ടി

Next Post

ഇഡി തമിഴ്നാട് സെക്രട്ടേറിയറ്റിൽ; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ റെയ്ഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇഡി തമിഴ്നാട് സെക്രട്ടേറിയറ്റിൽ; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ റെയ്ഡ്

ഇഡി തമിഴ്നാട് സെക്രട്ടേറിയറ്റിൽ; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ റെയ്ഡ്

മലയാളി നഴ്‌സിങ് വിദ്യാർഥികൾക്ക്‌ ഭക്ഷ്യ വിഷബാധ

മലയാളി നഴ്‌സിങ് വിദ്യാർഥികൾക്ക്‌ ഭക്ഷ്യ വിഷബാധ

ചന്ദ്രശേഖരന്‍ തൃശൂരിലെത്തിയത് 15 കൊല്ലം മുമ്പ്, രണ്ടാം വിവാഹം, ഭാര്യ മരിച്ചതോടെ മക്കളെ കൊന്ന് ആത്മഹത്യാശ്രമം

ചന്ദ്രശേഖരന്‍ തൃശൂരിലെത്തിയത് 15 കൊല്ലം മുമ്പ്, രണ്ടാം വിവാഹം, ഭാര്യ മരിച്ചതോടെ മക്കളെ കൊന്ന് ആത്മഹത്യാശ്രമം

അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയില്‍

അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയില്‍

ദുബൈയില്‍ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബൈയില്‍ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021