• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്; പിൻവലിക്കണമെന്ന് ബോൺവീറ്റയോട് ദേശീയ ബാലാവകാശ കമീഷൻ

by Web Desk 04 - News Kerala 24
April 26, 2023 : 9:51 pm
in India, News
0
A A
0
പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്; പിൻവലിക്കണമെന്ന് ബോൺവീറ്റയോട് ദേശീയ ബാലാവകാശ കമീഷൻ

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാൻ മോൻഡെലസ് ഇന്ത്യയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമീഷൻ. ​കമ്പനിയുടെ കീഴിൽ വരുന്ന ബ്രാൻഡായ ബോൺവീറ്റയുടെ പരസ്യങ്ങൾ പിൻവലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അധികമാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. പരസ്യങ്ങൾക്കൊപ്പം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളും ബോൺവിറ്റ പിൻവലിക്കണം.

ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും​ ബോൺവിറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാലാവകാശ കമീഷൻ വിശദീകരിച്ചു. ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ ബോൺവിറ്റയുടെ മാർക്കറ്റിങ് നടത്തിയ കമ്പനി കുട്ടികളുടെ ആരോഗ്യം ഉൽപന്നം മൂലം മെച്ചപ്പെടുമെന്നും പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ബോൺവിറ്റയിൽ കണ്ടെത്തിയ ഉയർന്ന അളവിലുള്ള പഞ്ചസാര സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് മറച്ചുവെക്കുന്നതാണ് ബോൺവിറ്റയുടെ പരസ്യ​മെന്നും ബാലാവകാശ കമീഷൻ വിശദീകരിച്ചു.

നേരത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബോൺവിറ്റയിലെ ഉയർന്ന പഞ്ചസാരയെ കുറിച്ചും അത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ചും വിഡിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുമായി ബാലാവകാശ കമീഷൻ രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദിക വിദ്യാർത്ഥി സെമിനാരിയിലെ കുളത്തിൽ മരിച്ച നിലയിൽ

Next Post

അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കണം

അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കണം

രാജ്യത്ത്‌ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലതാവുന്നു: സച്ചിദാനന്ദൻ

രാജ്യത്ത്‌ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലതാവുന്നു: സച്ചിദാനന്ദൻ

റെയിൽവേ ഭക്ഷണശാലകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

യാത്രക്കാരുടെ ശ്രദ്ധക്ക്, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി, വിവരങ്ങളറിയാം

സമുദായങ്ങൾക്ക്‌ പ്രത്യേകം ശ്‌മശാനം വേണോയെന്ന്‌ ഹൈക്കോടതി

സമുദായങ്ങൾക്ക്‌ പ്രത്യേകം ശ്‌മശാനം വേണോയെന്ന്‌ ഹൈക്കോടതി

മൊബൈല്‍ ഉപയോഗം കരുതലോടെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; കുറിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഉപയോഗം കരുതലോടെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; കുറിപ്പുമായി കേരള പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021