• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കശ്മീരിൽ മൂന്നുപേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 11, 2024 : 4:16 pm
in India, News
Reading Time: 1 min read
0
A A
0
ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കശ്മീരിൽ മൂന്നുപേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാസേനയും നടത്തിയ ഓപറേഷനിലായിരുന്നു അറസ്റ്റ്. ഇവരുടെ പക്കൽ നിന്ന് മൂന്ന് ഗ്രനൈഡുകളും കണ്ടെടുത്തു.

പ്രതികൾ പൊലീസിന്റെയും സുരക്ഷാസേനയുടെയും നീക്കങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ തീവ്രവാദികൾക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കിലെടുത്ത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ അടക്കം നിരവധി വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ പൊലീസ് കേസെടുത്തു.2023 നവംബറിൽ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്ന നാലു പേരെ ബാരാമുല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

Next Post

മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കാമുകി വിളിച്ചപ്പോൾ രക്ഷിക്കാനോടിച്ചെന്നു, 14 -കാരൻ കുത്തേറ്റ് മരിച്ചു

‘തെര. കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്, ഹൈക്കോടതി വിധി പക്ഷേ വിചിത്രം’; ചോദ്യംചെയ്യുമെന്നും എം സ്വരാജ്

'തെര. കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്, ഹൈക്കോടതി വിധി പക്ഷേ വിചിത്രം'; ചോദ്യംചെയ്യുമെന്നും എം സ്വരാജ്

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

'ചാടുകയോ വീഴുകയോ ചെയ്യാം, ഞെട്ടിക്കുന്ന ചലനങ്ങൾ ഒഴിവാക്കണം'; വളർത്തുമൃഗങ്ങളുമായുള്ള യാത്രകളെ കുറിച്ച് എംവിഡി

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

'സൂര്യ​ഗ്രഹണമായതുകൊണ്ട് എന്നോട് ദൈവം പറഞ്ഞു'; 2 പേരെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021