• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലീഗല്‍ മെട്രോളജി പരിശോധന; 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 17.74 ലക്ഷം പിഴ

by Web Desk 04 - News Kerala 24
September 1, 2023 : 4:54 pm
in Kerala, News
Reading Time: 1 min read
0
A A
0
ലീഗല്‍ മെട്രോളജി പരിശോധന; 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 17.74 ലക്ഷം പിഴ

കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 1419 പരിശോധനകള്‍ നടത്തി. നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 17,74,500 രൂപ പിഴ ഈടാക്കി.ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്‍പ്പന്ന പായ്കറ്റുകള്‍ വില്‍പ്പനക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക്‌സ് ഉപകരണ വില്‍പ്പന കേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 70 കേസുകളും കണ്ടെത്തി.

മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 277 കേസുകളും അമിത വില, വിലതിരുത്തല്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ എട്ടു കേസുകളും പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തത് സംബന്ധിച്ച് 50 കേസുകളും അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 15 കേസുകളും മറ്റു ലീഗല്‍ മെട്രോളജി നിയമലംഘനങ്ങള്‍ സംബന്ധിച്ച് 35 കേസുകളും കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്നും 17,74,500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു.

മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്‍പ്പന്നം പായ്ക്ക് ചെയ്ത തീയതി, ഉല്‍പ്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പ്പന വില, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ- മെയില്‍ ഐ ഡി എന്നിവ ഇല്ലാത്ത ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, എം.ആര്‍.പി യേക്കാള്‍ അധിക വില ഈടാക്കുക, എം ആര്‍ പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 17-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഇ. വിനോദ് കുമാര്‍, കെ.ഡി നിഷാദ്, എസ്. ബിമല്‍, എം. സഫിയ എന്നിവര്‍ എറണാകുളം ജില്ലയിലും എസ്.വി. മനോജ് കുമാര്‍, അനൂപ് വി. ഉമേഷ് എന്നിവര്‍ തൃശൂര്‍ ജില്ലയിലും സേവ്യര്‍ പി. ഇഗ്‌നേഷ്യസ്, എ.സി ശശികല എന്നിവര്‍ പാലക്കാട് ജില്ലയിലും മേരിഫാന്‍സി പി എക്‌സ് , കെ.കെ. ഉദയന്‍ എന്നിവര്‍ ഇടുക്കി ജില്ലയിലും പരിശോധനകള്‍ക്ക് നേതൃത്വംനല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷിൻഡെയും അജിത് പവാറും തമ്മിൽ ‘ശീതയുദ്ധം’?; ഇരുവരും അകൽച്ചയിലെന്ന് റിപ്പോർട്ട്

Next Post

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ​ര​മാ​വ​ധി എം.​ബി.​ബി.​എ​സ് സീ​റ്റ്​ 150

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ​ര​മാ​വ​ധി എം.​ബി.​ബി.​എ​സ് സീ​റ്റ്​ 150

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ​ര​മാ​വ​ധി എം.​ബി.​ബി.​എ​സ് സീ​റ്റ്​ 150

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

കുടുംബശ്രീ ഓണച്ചന്തകളില്‍ വിറ്റുവരവ് 23 കോടി രൂപ

കുടുംബശ്രീ ഓണച്ചന്തകളില്‍ വിറ്റുവരവ് 23 കോടി രൂപ

പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് പുസ്തകചർച്ച: മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് പുസ്തകചർച്ച: മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

ചക്രവാതച്ചുഴി: തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021