• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

by Web Desk 04 - News Kerala 24
September 18, 2023 : 2:07 pm
in Kerala, News
Reading Time: 1 min read
0
A A
0
അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

ത​ല​ശ്ശേ​രി: പോ​ണ്ടി​ച്ചേ​രി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട് പേ​ർ. ഒ​മ​ർ അ​ബൂ​ബ​ക്ക​ർ, എ.​കെ. രാ​ഹു​ൽ​ദാ​സ് എ​ന്നി​വ​രാ​ണ് കേ​ര​ള ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്. ത​ല​ശ്ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​യാ​യ എ.​കെ. രാ​ഹു​ൽ ദാ​സാ​ണ് കേ​ര​ള ടീ​മി​ന്റെ ട്രെ​യി​ന​ർ. ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മ​ർ അ​ബൂ​ബ​ക്ക​ർ പാ​ഡ​ണി​യും.പുതുച്ചേ​രി​യി​ൽ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. കേ​ര​ള​ത്തി​ന് പു​റ​മേ പുതു​ച്ചേ​രി, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ബം​ഗാ​ൾ, വി​ദ​ർ​ഭ, ഝാ​ർ​ഖ​ണ്ഡ്, ത്രി​പു​ര, ഛത്തീ​സ്ഗ​ഢ് എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. 18ന് ​പു​തു​ച്ചേ​രി​യു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ​മ​ത്സ​രം. വ​ലം​കൈ​യ​ൻ ഓ​പ​ണി​ങ് ബാ​റ്റ​റാ​യ ഒ​മ​ർ അ​ബൂ​ബ​ക്ക​ർ അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19 കേ​ര​ള ടീ​മു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് താ​ര​മാ​ണ്.

ക​ണ്ണൂ​ർ ക​സാ​ന​ക്കോ​ട്ട അ​മ​ർ വി​ല്ല​യി​ൽ കെ.​പി. നൗ​ഷാ​ദി​ന്റെ​യും എം. ​ഷാ​ജു​വി​ന്റെ​യും മ​ക​നാ​ണ് എം.​കോം വി​ദ്യാ​ർ​ഥി​യാ​യ ഒ​മ​ർ അ​ബൂ​ബ​ക്ക​ർ. ബി.​സി.​സി.​ഐ ‘ലെ​വ​ൽ എ’ ​സ​ർ​ട്ടി​ഫൈ​ഡ് കോ​ച്ചാ​യ രാ​ഹു​ൽ ദാ​സ് പ്രീ​ഹാ​ബ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് സ്ട്രെ​ൻ​ങ്ത് ആ​ൻ​ഡ് ക​ണ്ടി​ഷ​നി​ങ് കോ​ഴ്സി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. അ​ണ്ട​ർ 16 മു​ൻ സം​സ്ഥാ​ന താ​ര​മാ​യ രാ​ഹു​ൽ ദാ​സ് നാ​ല് വ​ർ​ഷം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു.അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19, അ​ണ്ട​ർ 23 ജി​ല്ല ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ത​ല​ശ്ശേ​രി സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശ്ശേ​രി സ്റ്റു​ഡ​ന്റ്സ് സ്പോ​ർ​ട്ടി​ങ്ങ് ക്ല​ബ്, ത​ല​ശ്ശേ​രി ബ്ര​ദേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നീ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ജി​ല്ല ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.ത​ല​ശ്ശേ​രി സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. ധ​ർ​മ​ടം അ​ട്ടാ​ര​ക്കു​ന്ന് ര​മ​ണി​ക​യി​ൽ ദാ​സ​ന്റെ​യും ര​മ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മി​ഥു​ന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കാടിനുള്ളിൽ കയറി സിംഹത്തോട് പോരാടാൻ ചെമ്മരിയാടുകളും ആട്ടിൻ കൂട്ടവും വളർന്നിട്ടില്ല’; ഇൻഡ്യ സഖ്യത്തെ പരിഹസിച്ച് ഷിൻഡെ

Next Post

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും; അറിയേണ്ടവ

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും; അറിയേണ്ടവ

ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു

ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു

തമിഴ്നാട്ടിൽ തൊട്ടുകൂടായ്മയെന്ന് ഗവർണർ; സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഡി.എം.കെ

തമിഴ്നാട്ടിൽ തൊട്ടുകൂടായ്മയെന്ന് ഗവർണർ; സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഡി.എം.കെ

നരേന്ദ്ര മോദിക്ക് ജന്മദിനാശംസയുമായി മുൻ പാകിസ്താൻ താരം; ചോദ്യം ചെയ്തതിന് ചുട്ട മറുപടി

നരേന്ദ്ര മോദിക്ക് ജന്മദിനാശംസയുമായി മുൻ പാകിസ്താൻ താരം; ചോദ്യം ചെയ്തതിന് ചുട്ട മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021