• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐപിഎൽ ; പ്ലേ ഓഫിലേക്ക് കണ്ണു നട്ട് രാജസ്ഥാൻ ഇന്നിറങ്ങും ; എതിരാളികൾ ഡൽഹി

by Web Desk 01 - News Kerala 24
May 11, 2022 : 1:05 pm
in News, Sports
Reading Time: 1 min read
0
A A
0
ഐപിഎൽ ; പ്ലേ ഓഫിലേക്ക് കണ്ണു നട്ട് രാജസ്ഥാൻ ഇന്നിറങ്ങും ; എതിരാളികൾ ഡൽഹി

മുംബൈ : ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റാണ് രാജസ്ഥാനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 10 പോയിൻ്റാണ് ഡൽഹിക്കുള്ളത്. രണ്ട് മത്സരങ്ങൾ തുടരെ പരാജയപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരികെയെത്തിയിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്ന് പഞ്ചാബിനെ വീഴ്ത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകും. യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് ആശ്വാസമാണ്. ദേവ്ദത്ത് പടിക്കൽ നാലാം നമ്പറിൽ ഇറങ്ങുന്നത് തീർച്ചയായും രാജസ്ഥാനു ഗുണം ചെയ്യില്ല. എങ്കിലും ദേവ്ദത്ത് ടീമിൽ തുടരാനാണ് സാധ്യത.

ഫിനിഷർ റോളിൽ രാജസ്ഥാനു വേണ്ടി ഗംഭീര പ്രകടനം നടത്തിവന്ന ഷിംറോൺ ഹെട്‌മെയറുടെ അഭാവത്തിൽ റസ്സി വാൻഡർ ഡസ്സനോ ജിമ്മി നീഷമോ ടീമിലെത്തും. എങ്കിലും ഹെട്‌മെയർ ടീമിൽ ഇല്ലാത്തത് രാജസ്ഥാനു തിരിച്ചടിയാണ്. മികച്ച ഫോമിലുള്ള ബൗളിംഗ് വിഭാഗത്തിൽ മാറ്റമുണ്ടായേക്കില്ല. ഡൽഹി ക്യാപിറ്റൽസ് ആവട്ടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൂറ്റൻ പരാജയം വഴങ്ങിയാണ് എത്തുന്നത്. 91 റൺസിന് ചെന്നൈയോട് കീഴടങ്ങിയ ഡൽഹിക്ക് ടൂർണമെൻ്റിൽ നിലനിൽക്കണമെങ്കിൽ ഇന്ന് ജയം കൂടിയേ തീരൂ. പ്രത്യേകിച്ച് ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാവുന്ന ടീമല്ല ഡൽഹി. പലപ്പോഴും ചില താരങ്ങൾ നിരാശപ്പെടുത്തുന്നതോ നിർഭാഗ്യമോ ഒക്കെയാണ് അവരുടെ പ്രകടനങ്ങളെ ബാധിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമുണ്ടായേക്കില്ല. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ ആവേശജയം സ്വന്തമാക്കിയിരുന്നു. നോ വിവാദം അടക്കമുണ്ടായ മത്സരത്തിൽ 15 റൺസിനായിരുന്നു രാജസ്ഥാൻ്റെ ജയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്ത് അജ്ഞാത മൃതദേഹം

Next Post

സ്വർണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ വില

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

സ്വർണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ വില

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

കെവി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകും, സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം : കെസി വേണുഗോപാൽ

സാമ്പത്തിക സഹകരണ കരാര്‍ ; യുഎഇയില്‍ നിന്നുള്ള ഉന്നതതല സംഘം ഇന്ന് ഇന്ത്യയില്‍

സാമ്പത്തിക സഹകരണ കരാര്‍ ; യുഎഇയില്‍ നിന്നുള്ള ഉന്നതതല സംഘം ഇന്ന് ഇന്ത്യയില്‍

ഇന്ന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം

തൃശ്ശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന് ; വെടിക്കെട്ട് വൈകിട്ട് 7ന്

റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അധ്യാപകൻ മരിച്ചു

റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അധ്യാപകൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021