• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരി വസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്; പിടിച്ചത് 200 കിലോ ഹെറോയിൻ

by Web Desk 04 - News Kerala 24
October 6, 2022 : 6:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ലഹരി വസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്; പിടിച്ചത് 200 കിലോ ഹെറോയിൻ

കൊച്ചി : കൊച്ചി തീരത്ത് പുറംകടലിൽ വൻ ലഹരി മരുന്നുവേട്ട. ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിൻ പിടികൂടി. നാർകോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എൻസിബി ഉദ്യോഗസ്ഥർ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ആറു പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. ഇറാൻ, പാക്ക് പൗരൻമാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു.

രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് എത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. ഇതിനിടെ അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനോദയാത്ര ആർ.ടി. ഓഫിസിൽ അറിയിച്ചില്ല: മോ‌ട്ടോര്‍വാഹന വകുപ്പ്

Next Post

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം

കൊല്ലത്ത് ബിയർ കുടിച്ച 14കാരി സമനില തെറ്റി റോഡിലിറങ്ങി; യുവാക്കൾ മയക്കുമരുന്ന് നൽകിയെന്ന് വ്യാജപ്രചാരണം

കൊല്ലത്ത് ബിയർ കുടിച്ച 14കാരി സമനില തെറ്റി റോഡിലിറങ്ങി; യുവാക്കൾ മയക്കുമരുന്ന് നൽകിയെന്ന് വ്യാജപ്രചാരണം

രാത്രി വിനോദയാത്ര വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

രാത്രി വിനോദയാത്ര വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

വടക്കഞ്ചേരി അപകടം: ബസ് അമിത വേഗതയിലാണെന്ന് ഉടമക്ക് രണ്ട് തവണ സന്ദേശം ലഭിച്ചു

വടക്കഞ്ചേരി അപകടം: ബസ് അമിത വേഗതയിലാണെന്ന് ഉടമക്ക് രണ്ട് തവണ സന്ദേശം ലഭിച്ചു

തമിഴ്നാട്ടിൽ ഭക്ഷ്യവിഷബാധ: മൂന്നു കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിൽ ഭക്ഷ്യവിഷബാധ: മൂന്നു കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021