• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്

by Web Desk 06 - News Kerala 24
January 12, 2023 : 6:26 am
in Health, News
Reading Time: 1 min read
0
A A
0
മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി

പല ആളുകളും ശൈത്യകാലത്ത് താരൻ പ്രശ്നം നേരിടുന്നു. താരൻ ചികിത്സിക്കുന്നതിനായി വിപണിയിൽ ധാരാളം മുടി സംരക്ഷണ വസ്തുക്കൾ ലഭ്യമാണ്, എന്നിരുന്നാലും അവയിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് താരനും മുടികൊഴിച്ചിലും എളുപ്പം അകറ്റാം…

ഒന്ന്…

വേപ്പിലയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് ദ്രാവക രൂപത്തിലായിരിക്കുമ്പോൾ താരൻ കുറയ്ക്കുക മാത്രമല്ല, തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.  ഉണങ്ങിയ വേപ്പിലയും 4 ടേബിൾസ്പൂൺ ഒലിവ് ഓയിലും മാത്രമാണ് ഇതിനായി വേണ്ടത്. ഒരു മണിക്കൂർ, ഇലകൾ പേസ്റ്റ് ആകുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം പേസ്റ്റ് നിങ്ങളുടെ തലയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് ഇട്ടേക്കുക. ഇതിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്…

താരൻ അകറ്റാൻ സഹായിക്കുന്ന രണ്ട് ശക്തമായ ചേരുവകളാണ് തേങ്ങയും തേനും. ഇതിനായി നിങ്ങൾക്ക് 2 ടീസ്പൂൺ ഒലിവ് ഓയിൽ, 2 ടീസ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ തൈര്, 2 ടീസ്പൂൺ തേൻ എന്നിവ ആവശ്യമാണ്. ഒരു പാത്രത്തിൽ ഈ പറഞ്ഞ എല്ലാ ചേരുവകളും നന്നായി ഇളക്കുക. ശേഷം ഇവ ഉപയോ​ഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 20 മിനുട്ട് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഈ പേസ്റ്റ് കഴുകി കളയുക.

മൂന്ന്…

താരൻ, ചൊറിച്ചിൽ എന്നിവയ്‌ക്കെതിരെ പോരാടാനുള്ള മികച്ച ഓപ്ഷനാണ് ടീ ട്രീ ഓയിൽ. ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതി. രണ്ട് ടീസ്പൂൺ ടീ ട്രീ ഓയിൽ ഉപയോ​ഗിച്ച് തല നല്ല പോലെ മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക.

നാല്…

താരൻ അകറ്റാൻ സഹായിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരു മുതൽ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ കുറച്ച് തൈര് എടുത്ത് തലയിൽ പുരട്ടുക. തൈര് മുടിയിൽ വൃത്താകൃതിയിൽ 4 മിനിറ്റ് മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപക ജോലിയിലും സ്വദേശിവത്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും

Next Post

അപകടത്തിൽപ്പെട്ട വാഹനം വിട്ടു കൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

അപകടത്തിൽപ്പെട്ട വാഹനം വിട്ടു കൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ

ഭാരത് ജോഡ‍ോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്

ഭാരത് ജോഡ‍ോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്

നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്: ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്: ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം; ബസ് ‍ഡ്രൈവര്‍ക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021