• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മഞ്ഞുകാലത്ത് മുടി കൊഴിച്ചില്‍ കൂടുമെന്ന് പറയുന്നത് ശരിയോ?

by Web Desk 06 - News Kerala 24
December 20, 2023 : 10:13 pm
in Health, News
Reading Time: 1 min read
0
A A
0
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ആരോഗ്യാവസ്ഥകളും മാറിമറിഞ്ഞ് വരാറുണ്ട്. പ്രത്യേകിച്ച് ചര്‍മ്മം, മുടി ഒക്കെയാണ് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പെട്ടെന്ന് സ്വാധീനപ്പെടാറ്. ഇത്തരത്തില്‍ മഞ്ഞുകാലമാകുമ്പോള്‍ മുടി കൊഴിച്ചില്‍ കൂടുമെന്ന് പറയുന്നത് നിങ്ങളും കേട്ടിരിക്കാം. സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകും- അല്ലെങ്കില്‍ മുടി കൂടുതലായി കൊഴിഞ്ഞുപോകുമോ?

ശരിയാണ്, മഞ്ഞുകാലത്ത് മുടി കൊഴിച്ചിലുണ്ടാകാം. എന്നാല്‍ എല്ലാവരിലും ഇത് സംഭവിക്കണമെന്നില്ല. പക്ഷേ ഈ കാലാവസ്ഥ മുടി കൊഴിച്ചിലിന് അനുകൂലാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്നത് സത്യമാണ്. മഞ്ഞുകാലത്ത് അന്തരീക്ഷം വരണ്ടിരിക്കും . ഇത് തലയോട്ടിയും മുടിയുമൊക്കെ വല്ലാതെ ‘ഡ്രൈ’ ആകുന്നതിലേക്ക് നയിക്കും. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

മുടി പൊട്ടിപ്പോവുക, മുടിയുടെ കട്ടി കുറഞ്ഞുപോവുക, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് കൂടാം. ഇതെല്ലാം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാര്യങ്ങളാണെന്ന് നമുക്കറിയാം. ഇങ്ങനെ പല രീതിയിലായി മുടിയുടെ ആരോഗ്യം മഞ്ഞുകാലത്ത് ബാധിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ മഞ്ഞുകാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങള്‍ കൂടി അറിഞ്ഞുവയ്ക്കൂ.

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കുറഞ്ഞത് മുടിയിലും തലയോട്ടിയിലും നന്നായി എണ്ണ തേച്ചുപിടിപ്പിക്കണം. ഇത് ഡ്രൈ ആകുന്നത് തടയാൻ സഹായിക്കും. മഞ്ഞുകാലത്തിനായി പ്രത്യേകമുള്ള ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

മുടിക്ക് പ്രശ്നമുള്ളവര്‍ ഹീറ്റ് സ്റ്റൈലിംഗ്, അത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മുടിക്ക് പ്രശ്നമില്ലാത്തവരായാലും ഹീറ്റ് സ്റ്റൈലിംഗ് മഞ്ഞുകാലത്ത് അത്ര നല്ലതല്ല.

ഇനി, നനഞ്ഞ മുടി അപ്പാടെ ഇട്ട് പുറത്തുപോകുന്നതും ഒഴിവാക്കണം. ഇതും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകും.

മഞ്ഞുകാലത്ത് മുടി കൊഴിച്ചില്‍ ഒഴിവാക്കാൻ മുടി എപ്പോഴും മോയിസ്ചറൈസ് ചെയ്ത് നിര്‍ത്തുന്നതാണ് മികച്ചൊരു മാര്‍ഗം. ആഴ്ചയിലൊരിക്കലെങ്കിലും ലീവ്-ഇൻ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

പക്ഷേ മുടി അധികമായി കഴുകുന്നത് അത്ര നല്ലതല്ല കെട്ടേ. പ്രത്യേകിച്ച് എല്ലാ ദിവസവും മുടി കഴുകുന്നത് ഒട്ടും നല്ലതല്ല. ഇതും മുടി കൂടുതല്‍ ഡ്രൈ ആകുന്നതിനും കൊഴിയുന്നതിനുമെല്ലാമാണ് കാരണമാവുക. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

Next Post

മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

മദ്യലഹരിയില്‍ ഭാര്യക്കും മകള്‍ക്കും നേരെ ക്രൂരമായ ആക്രമണം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ ഭാര്യക്കും മകള്‍ക്കും നേരെ ക്രൂരമായ ആക്രമണം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

വേനല്‍ക്കാലത്ത് തിളക്കമുള്ള ചര്‍മ്മത്തിനായി കഴിക്കാം ഈ ഏഴ് പഴങ്ങള്‍…

രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന നാല് പഴങ്ങള്‍...

കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍; ഇതെങ്ങനെ തയ്യാറാക്കാമെന്നും നോക്കാം

തലമുടി തഴച്ച് വളരാന്‍ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം...

ലോക്സഭയിലെ പ്രതിഷേധം: എഎം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്പെന്റ് ചെയ്തു

മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം! പ്രതിഷേധം ഇനിയെങ്ങനെ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021