• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഐഎസ്: തമിഴ്നാട്ടിലും തെലങ്കാനയിലുമായി 31 സ്ഥലത്ത് എൻഐഎ റെയ്ഡ്

by Web Desk 06 - News Kerala 24
September 17, 2023 : 6:41 am
in India, News
0
A A
0
കേരളത്തിലും ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം; നീക്കം പൊളിച്ച് എൻ ഐ എ, നബീൽ എൻഐഎ കസ്റ്റഡിയിൽ

കോയമ്പത്തൂർ : ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഡിഎംകെ കൗൺസിലറുടെ വീട് ഉൾപ്പെടെ 31 ഇടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. കോയമ്പത്തൂർ, ചെന്നൈ, തെങ്കാശി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 60 ലക്ഷം രൂപ, 18,200 യുഎസ് ഡോളർ, മൊബൈൽ ഫോൺ, ലാപ്ടോപ്, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു. 2022 ഒക്ടോബറിൽ കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണമാണു റെയ്ഡിലേക്കു നയിച്ചത്.

കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദിൽ നിന്നാണു വിവരങ്ങൾ ലഭിച്ചതെന്നാണു സൂചന. തീവ്രവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഏതാനും പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്. അറബിക് ക്ലാസിന്റെ മറവിൽ സമൂഹമാധ്യമങ്ങളും മൊബൈൽ ആപ്പുകളും വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു. കോയമ്പത്തൂർ കോർപറേഷൻ കൗൺസിലർ മുബഷീറയുടെ ഭർത്താവ് തമിമുൻ അൻസാരിയെ 3 മണിക്കൂറോളം ചോദ്യം ചെയ്തു.

കോയമ്പത്തൂരിലെ അറബിക് കോളജ് പൂർവവിദ്യാർഥിയായ ജമേഷ മുബിൻ കാർ സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ടിരുന്നു. അൻസാരിയും ഇവിടെയാണു പഠിച്ചത്. ജമേഷ മുബിന്റെ കാലത്ത് പഠിച്ചിരുന്ന 25 പേരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂർ കൗണ്ടൻപാളയത്തിൽ സ്വകാര്യ കോളജ് അധ്യാപകനെയും ചോദ്യം ചെയ്തു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസറുദ്ദീനെയും ചോദ്യം ചെയ്യും.

മറ്റൊരു കേസിൽ തടവിലുള്ള ഇയാളുടെ അറസ്റ്റ് കാർ സ്ഫോടനക്കേസിൽ ഈ മാസം ആദ്യമാണ് എൻഐഎ രേഖപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബേക്കറിയിലേക്ക് ഇടിച്ചുകയറി ജീപ്പ്, സാധനം വാങ്ങാനെത്തിയ വയോധികന് പരിക്ക്, സംഭവം കൽപ്പറ്റയിൽ

Next Post

വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

വീസ നിരക്കുകൾ കുത്തനെ ഉയർത്തി യുകെ

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

മോദിയുടെ ജന്മദിനത്തിന് രണ്ടാഴ്ച ആഘോഷം

നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും; സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി

നിപ ജാഗ്രതയിൽ കോഴിക്കോട്; സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

ഇടിമിന്നലിനൊപ്പം ശക്തമായ മഴയും; 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, ഇന്ന് യെല്ലോ അലര്‍ട്ട് 4 ജില്ലകളിൽ

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ബ്രസീലിൽ വിമാനം തകർന്നുവീണു, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021