• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
October 24, 2023 : 2:52 pm
in India, News
0
A A
0
2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ നിലവിലുള്ളതിന്റെ 10 മടങ്ങ് വർധിക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പെ​ട്രോൾ, ഡീസൽ എന്നിവയുടെ വൻ തോതിലുള്ള ഉപയോഗവും അവ പരിസ്ഥിതിക്കേൽപിക്കുന്ന പരിക്കുകളും പാരമ്പര്യ ഊർജ മേഖലകളിൽനിന്നുള്ള മാറ്റത്തെകുറിച്ച് ശാസ്ത്രലോകത്തെ ഉറക്കെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.

ഐ.ഇ.എയുടെ പുതിയ ‘വേൾഡ് എനർജി ഔട്ട്‌ലുക്ക് 2023’ അനുസരിച്ച്, ലോക വൈദ്യുതി മിശ്രിതത്തിലെ പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വിഹിതം 30 ശതമാനത്തിൽ നിന്ന് 2030 ഓടെ 50 ശതമാനത്തിലെത്തും. ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം ലോകമെമ്പാടും നടക്കുകയാണെന്നും ഐ.ഇ.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ പറഞ്ഞു.2030 ഓടെ പുതിയ കൽക്കരി, വാതകം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിൽ കാറ്റാടി പദ്ധതികളിലെ നിക്ഷേപം മൂന്നിരട്ടി വർധിക്കും. ഊർജ്ജ ലോകം ഗണ്യമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാ​​ങ്കേതിക സന്നാഹങ്ങൾ രൂപപ്പെടുന്നത്. 2030ഓടെ ഊർജ്ജോത്പാദന ശേഷിയിലേക്ക് പുനരുപയോഗിക്കാവുന്നവയുടെ വിഹിതം 80 ശതമാനമായി വർധിക്കും.

ഈ വിപുലീകരണത്തിന്റെ പകുതിയിലധികവും സൗരോർജ്ജം മാത്രമാണ്. രാജ്യങ്ങൾ അവരുടെ ദേശീയ ഊർജ, കാലാവസ്ഥാ പ്രതിജ്ഞകൾ കൃത്യസമയത്തും പൂർണ്ണമായും നൽകുകയാണെങ്കിൽ, ശുദ്ധമായ ഊർജ്ജ പുരോഗതി കൂടുതൽ വേഗത്തിൽ നീങ്ങും. ആഗോള ഊർജ വിതരണത്തിലെ ഫോസിൽ ഇന്ധനങ്ങളുടെ പങ്ക് ഏകദേശം 80 ശതമാനത്തിൽ നിന്നും 2030 ഓടെ 73 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

Next Post

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ

ഇസ്രായേലിന്റെ കൂട്ടക്കൊലക്ക്​ ലോകം പച്ചക്കൊടി നൽകരുത്; ഗസ്സ ആക്രമണത്തിൽ തുറന്നടിച്ച് ഖത്തർ അമീർ

യു.പിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

യു.പിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021