• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട ; എം.ഡി.എം.എയുമായി ഐ.ടി ജീവനക്കാരടക്കം പിടിയില്‍

by Web Desk 01 - News Kerala 24
January 26, 2022 : 2:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട ; എം.ഡി.എം.എയുമായി ഐ.ടി ജീവനക്കാരടക്കം പിടിയില്‍

കൊച്ചി : സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകളുമായി നാലുപേരെ പിടികൂടി. കൊച്ചി പനമ്പിളളി നഗറിൽ ലോഡ്ജിൽ താമസിച്ചിരുന്ന പള്ളുരുത്തി സ്വദേശി പള്ളിയാത്ത് വീട്ടിൽ ജേക്കബ് സച്ചിൻ (23), രവിപുരം സ്വദേശി മാണിക്കത്ത് ക്രോസ്റോഡിൽ കുട്ടേരി വീട്ടിൽ മിഥുൻ മുരളി (22) എന്നിവരിൽനിന്ന് 11.89 ഗ്രാം എം.ഡി.എം.എ.യും 6.835 ഗ്രാം കഞ്ചാവും പിടികൂടി.

ഇവരുടെ സുഹൃത്തുക്കളായ തോപ്പുംപടി പ്യാരി ജങ്ഷനിൽ വലിയപറമ്പിൽ വീട്ടിൽ ആൽബിൻ ജീൻ (23), മുണ്ടംവേലി മുല്ലപ്പറമ്പിൽ വീട്ടിൽ സാൻ ഡെലീഷ്യസ് ജോൺ (24) എന്നിവർ സഞ്ചരിച്ച കാറിൽ നിന്ന് 3.900 ഗ്രാം എം.ഡി.എം.എ.യും പിടികൂടി. ജേക്കബ് സച്ചിനും മിഥുൻ മുരളിയും ഐ.ടി. മേഖലയിലെ ജീവനക്കാരാണ്. കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; തീയതി ജനുവരി 31 ലേക്ക് നീട്ടി

Next Post

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ; ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ;  ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ; ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും

അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ;  മകന്‍ അറസ്റ്റില്‍

അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ; മകന്‍ അറസ്റ്റില്‍

പാലക്കാട് വൻ കഞ്ചാവ് വേട്ട :  12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

പാലക്കാട് വൻ കഞ്ചാവ് വേട്ട : 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

‘സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ‘ ;  നഷ്ടപരിഹാരം സമൂഹനന്മക്ക് ഉപയോ​ഗിക്കുമെന്നും ഉമ്മൻചാണ്ടി

'സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ' ; നഷ്ടപരിഹാരം സമൂഹനന്മക്ക് ഉപയോ​ഗിക്കുമെന്നും ഉമ്മൻചാണ്ടി

തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ,  ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി ;  കടുത്ത നിയന്ത്രണം

ആശങ്കയോടെ വടക്കന്‍ കേരളം : രോഗികളുടെ എണ്ണം കൂടുന്നു , കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021