• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയില്‍ ശിക്ഷയ്ക്ക് പിന്നാലെ ആശുപത്രി വളപ്പില്‍ മോഷണം; യുവാവ് അറസ്റ്റില്‍

by Web Desk 06 - News Kerala 24
December 22, 2022 : 6:59 am
in Kerala, News
0
A A
0
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പണവും പേഴ്‌സും മോഷ്ടിച്ചയാൾ അറസ്റ്റിൽ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് വീണ്ടും മോഷണം നടത്തിയത്. വണ്ടിപെരിയാര്‍ സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പീരുമേട് വണ്ടിപ്പെരിയാർ സ്വദേശി ഹെന്റിക്സിൻറെ കാറിന്റെ ഡോറിൻറെ ചില്ല് അടിച്ച് പൊട്ടിച്ചാണ് സുരേഷ് മോഷണം നടത്തിയത്.

രാത്രി ഒന്‍പതോടെ ഹെന്‍റിക്സ് കാറിന്റെ സമീപത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ എ. എസ്.ഐ. സന്തോഷ് കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സമയത്ത് പൊന്‍കുന്നത്തേക്ക് ഒരാള്‍ ഓട്ടം വിളിച്ചതായി കണ്ടെത്തി. പൊന്‍കുന്നത്ത് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ ബാറില്‍ നിന്ന് മദ്യപിച്ച് പോയിട്ടുണ്ടെന്നും വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുന്നുംഭാഗത്തെ വെയിറ്റിങ് ഷെഡില്‍ സംശയാസ്പദമായ നിലയില്‍ വണ്ടിപ്പെരിയാർ ഡൈമക്ക് നിവാസിയായ സുരേഷിനെ കണ്ടെത്തുകയായിരുന്നു.

ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഭാര്യയോട് വിവരങ്ങള്‍ തിരക്കിയ ശേഷം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ മറ്റൊരു മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ബാറില്‍ കൊടുത്ത തുകയുടെ ബാക്കിയായ 1500 രൂപയും രേഖകളടങ്ങിയ പേഴ്‌സും കണ്ടെത്തി. 500 രൂപ മാത്രമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

Next Post

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍

വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം,പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും

വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം,പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും

ബഫർ സോൺ ഉപഗ്രഹ സർവേ; സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്ക് തുടങ്ങി കർഷക സംഘടന കിഫ

ബഫ‍ർസോൺ:ഫീൽഡ് സർവേക്ക് നാളെ തുടക്കം,കോടതി പരിഗണിക്കും മുമ്പ് റിപ്പോർട്ട് നൽകാൻ നീക്കം,സിപിഎം കണവൻഷൻ ഇന്ന്

ഏറനാട് എക്സ്പ്രസിൽ റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യാത്രാക്ലേശത്തിന് പരിഹാരം; ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാടണയാൻ ദക്ഷിണറെയിൽവേയുടെ ട്രെയിനുകൾ ഓടിത്തുടങ്ങി

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ തിരക്ക് തുടരുന്നു,ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021