• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി… ജവാനിലെ താരങ്ങളുടെ പ്രതിഫലം!

by Web Desk 04 - News Kerala 24
July 29, 2023 : 6:20 pm
0
A A
0
ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി… ജവാനിലെ താരങ്ങളുടെ പ്രതിഫലം!

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. 2023 സെപ്റ്റംബർ 7 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത് . ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ.ഷാറൂഖ് ഖാനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നയതാരയാണ് ചിത്രത്തിലെ നായിക. നയൻസിന്റേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി, സന്യയ മൽഹോത്ര, എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.200- 220 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷാറൂഖ് ഖാന്റെ റെഡ്ചില്ലീസാണ് നിർമിക്കുന്നത്. സിനിമ റിലീസിനൊരുങ്ങുമ്പോൾ താരങ്ങളുടെ പ്രതിഫല തുകയാണ് പുറത്തു വരുന്നത്. 100 കോടിയും ലാഭത്തിന്റെ 60 ശതമാനമാണ് ഷാറൂഖ് ഖാന്റെ പ്രതിഫലം. 21 കോടി രൂപയാണ് ചിത്രത്തിനായി വിജയ് സേതുപതി വാങ്ങിയിരിക്കുന്നത്. നടന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. നടന്റെ ക്യാരക്ടർ പോസ്റ്റർ വലിയ ചർച്ചയായിരുന്നു.

നയൻതാരയാണ് ജവാനിലെ നായിക. 10 കോടി രൂപയാണ് ചിത്രത്തിലെ പ്രതിഫലം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര. പ്രിയാമണിയും ജവാനിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രണ്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലം. ഇതിന് മുമ്പ് ഷാറൂഖ് ഖാനൊപ്പം ചെന്നൈ എക്സ്പ്രസിൽ പ്രിയാമണി എത്തിയിരുന്നു. പാട്ട് രംഗത്തിലായിരുന്നു അഭിനയിച്ചത്.ബോളിവുഡ് താരം സന്യയ മൽഹോത്രയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒരു കോടി രൂപയാണ് നടിയുടെ പ്രതിഫലം. അതേസമയം ജവാനിൽ അതിഥി വേഷത്തിൽ നടൻ വിജയ് എത്തുന്നുണ്ട് പ്രതിഫലമില്ലാതെയാണ് നടൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ

Next Post

മണ്ടന്മാരാക്കരുത്, ലജ്ജ തോന്നുന്നു! കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യെ വിമർശിച്ച് കങ്കണ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണ്ടന്മാരാക്കരുത്, ലജ്ജ തോന്നുന്നു! കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യെ വിമർശിച്ച് കങ്കണ

മണ്ടന്മാരാക്കരുത്, ലജ്ജ തോന്നുന്നു! കരൺ ജോഹർ ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യെ വിമർശിച്ച് കങ്കണ

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പരിശോധന; 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In