• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന 180 സ്ഥലങ്ങള്‍ ഒഴിപ്പിച്ചു

by Web Desk 04 - News Kerala 24
October 8, 2022 : 8:20 pm
in News, World
Reading Time: 1 min read
0
A A
0
പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന 180 സ്ഥലങ്ങള്‍ ഒഴിപ്പിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന 180 കേന്ദ്രങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജിദ്ദ ഗവര്‍ണറേറ്റിന്റെയും സഹകരണത്തോടെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നഗരസഭ നടത്തിയ ഫീല്‍ഡ് പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കേന്ദ്രങ്ങളാണ് പൂട്ടിച്ചത്.

പ്രവാസികള്‍ കൂട്ടമായി താമസിക്കുന്ന 934 ഗ്രൂപ്പ് ഹൗസിങ് സെന്ററുകളില്‍ പരിശോധന നടത്തിയതായി ജിദ്ദ മേയറുടെ ഉപദേഷ്‍ടാവ് എഞ്ചിനീയര്‍ മുഹമ്മദ് അല്‍ സഹ്‍റാനി പറഞ്ഞു. താമസ സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയതിനൊപ്പം നിയമലംഘനങ്ങള്‍ കണ്ടെത്തിയ കേന്ദ്രങ്ങളില്‍ അവയുടെ ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. പ്രവാസികള്‍ ഒരുമിച്ച് താമസിക്കുന്ന നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തി, വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് എഞ്ചിനീയര്‍ മുഹമ്മദ് അല്‍ സഹ്‍റാനി അറിയിച്ചു.

നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് സൗദി മുനിസിപ്പല്‍ – ഗ്രാമ – പാര്‍പ്പിടകാര്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിശോധനകള്‍. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടവര്‍ എത്രയും വേഗം പിഴയൊടുക്കണമെന്നും ലൈസന്‍സില്ലാത്ത താമസ സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ആ സ്ഥലങ്ങള്‍ ഒഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഹൗസിങ് സെന്ററുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 940 എന്ന ഏകീകൃത കംപ്ലെയിന്റ്സ് നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ജിദ്ദ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്‍തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; സംഭവം തൃശൂരില്‍

Next Post

‘ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി’; കടന്നാക്രമിച്ച് രാഹുൽ​ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി’; കടന്നാക്രമിച്ച് രാഹുൽ​ഗാന്ധി

'ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി'; കടന്നാക്രമിച്ച് രാഹുൽ​ഗാന്ധി

കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

കൊല്ലത്ത് എംഡിഎംഎ വേട്ട; രണ്ടിടത്ത് നിന്നായി ആറ് യുവാക്കൾ പിടിയിൽ

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കുള്ള സമ്മാനം; എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട വിമാനം

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകരേറ്റുമുട്ടി, ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021