• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജെഇഇ മെയിൻ സെഷൻ 1 പരീക്ഷ നാളെ ആരംഭിക്കും ; പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിവയാണ്…

by Web Desk 06 - News Kerala 24
June 22, 2022 : 12:09 pm
in India, News
Reading Time: 1 min read
0
A A
0
ജെഇഇ മെയിൻ സെഷൻ 1 പരീക്ഷ നാളെ ആരംഭിക്കും ; പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിവയാണ്…

ദില്ലി : ജോയിന്റ് എൻട്രൻസ് പരീക്ഷ, മെയിൻസ് 2022 സെഷൻ 1 പരീക്ഷ 2022 ജൂൺ 23-ന് (നാളെ) ആരംഭിക്കുന്നു. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴി‍ഞ്ഞ് 3 മണി മുതൽ ആറ് മണിവരെയും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പ്രവേശന പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കനത്ത സുരക്ഷയ്‌ക്കിടയിൽ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.  പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ പരീക്ഷയ്ക്ക് എന്തൊക്കെയാണ് അനുവദനീയമായതെന്നും അല്ലാത്തതെന്നും പരിശോധിക്കണം.

പരീക്ഷ 2022 ജൂൺ 29-ന് അവസാനിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻടിഎ ഇന്നലെ  jeemain.nta.nic.in-ൽ  പുറത്തിറക്കി. രാജ്യത്തെ 501 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 22 നഗരങ്ങളിലും ജെഇഇ പരീക്ഷ നടത്തും. JEE മെയിൻസ് അഡ്മിറ്റ് കാർഡ് 2022 ന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ചില പ്രധാന കാര്യങ്ങളും വിദ്യാർത്ഥികൾ മറക്കരുത്. പരീക്ഷയ്ക്ക് അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു ഹ്രസ്വ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

JEE മെയിൻ 2022 പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ

  • ഗേറ്റ് അടച്ചതിന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. അതിനാൽ, ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ മുൻകൂട്ടി എത്തിച്ചേരണമെന്ന് ഉറപ്പാക്കണം.
  • ഓരോ ഉദ്യോഗാർത്ഥിയും സാധുവായ ഐഡന്റിറ്റി പ്രൂഫ് സഹിതം JEE മെയിൻ 2022 അഡ്മിറ്റ് കാർഡ് കൈവശം വയ്ക്കണം.
  • JEE മെയിൻസ് 2022 പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ സെൽഫ് ഡിക്ലറേഷൻ ഫോം ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് കൈവശം വെക്കണം.
  • COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉദ്യോഗാർത്ഥികൾ മാസ്കും സാനിറ്റൈസറും കരുതണം. ഉദ്യോഗാർത്ഥികൾ സാമൂഹിക അകലം പാലിക്കണം.
  • എഴുത്ത് പേപ്പർ പരീക്ഷാകേന്ദ്രം നൽകും. അതിനാൽ, ഉദ്യോഗാർത്ഥികൾ ഒരു പേപ്പറും കൊണ്ടുപോകരുത്.
  • പിഡബ്ല്യുഡി റിസർവേഷൻ ക്ലെയിം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ കോമ്പീറ്റന്റ് അതോറിറ്റി നൽകുന്ന പിഡബ്ല്യുഡി  സർട്ടിഫിക്കറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് നടന്നത് കൊലപാതകം : അനസിനെ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Next Post

അഫ്ഗാനിസ്ഥാനിൽ വന്‍ ഭൂചലനം ; 255 പേർ മരിച്ചു, വ്യാപക നാശനഷ്ടം, ദൃശ്യങ്ങള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഫ്ഗാനിസ്ഥാനിൽ വന്‍ ഭൂചലനം ; 255 പേർ മരിച്ചു, വ്യാപക നാശനഷ്ടം, ദൃശ്യങ്ങള്‍

അഫ്ഗാനിസ്ഥാനിൽ വന്‍ ഭൂചലനം ; 255 പേർ മരിച്ചു, വ്യാപക നാശനഷ്ടം, ദൃശ്യങ്ങള്‍

വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

വിജയ് ബാബുവിന്റെ ജാമ്യം : അപ്പീൽ പോകും, വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനിവില്ല : കമ്മീഷണർ

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

അഗ്നിപഥിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ്; മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ലെന്നും കെ സി വേണുഗോപാൽ

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി

ഹയർസെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതൽ ; വിശദമായ വിജ്ഞാപനം പിന്നീട്

ബലാത്സംഗക്കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം, ഫ്ലാറ്റില്‍ നിന്ന് തെളിവ് ശേഖരിച്ചു: കമ്മീഷണർ

വിജയ്ബാബുവിൻറെ മുൻകൂർ ജാമ്യം സമൂഹത്തിന് മാതൃകയല്ല ; പലതവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും നടിയുടെ അച്ഛൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021