• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടി: നൈജീരിയൻ സ്വദേശി അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
December 25, 2023 : 2:56 pm
in Kerala, News
0
A A
0
ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടി: നൈജീരിയൻ സ്വദേശി അറസ്‌റ്റിൽ

കൽപ്പറ്റ > കാനഡയിൽ മെഡിക്കൽ കോഡിങ്‌ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്നു 18 ലക്ഷം തട്ടിയെടുത്ത വിദേശ പൗരൻ അറസ്റ്റിൽ. ബംഗളൂരുവിൽ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന നൈജീരിയക്കാരൻ മോസസിനെയാണ്(30) കൽപ്പറ്റ സൈബർ പൊലീസ് പിടികൂടിയത്. കൽപ്പറ്റ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്‌ യുവാവ്‌ പിടിയിലായത്‌.

ജോലി ആവശ്യത്തിന് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത ഡാറ്റ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്‌. 17 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടിൽ കൈപ്പറ്റിയ മോസസ് കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് യുവതിയും വീട്ടുകാരും പൊലിസിൽ പരാതിപ്പെട്ടത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ എത്തിയത് 25.69 ലക്ഷം തീർഥാടകർ

Next Post

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് അതിക്രമം: മധ്യവയസ്കൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് അതിക്രമം: മധ്യവയസ്കൻ പിടിയിൽ

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് അതിക്രമം: മധ്യവയസ്കൻ പിടിയിൽ

അവധി ആഘോഷമാക്കാൻ കെഎസ്‌ആർടിസിയും: കൂടുതൽ ബജറ്റ്‌ ടൂറിസം ട്രിപ്പുകൾ

അവധി ആഘോഷമാക്കാൻ കെഎസ്‌ആർടിസിയും: കൂടുതൽ ബജറ്റ്‌ ടൂറിസം ട്രിപ്പുകൾ

ലൈം​ഗികമായി പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി കുട്ടികൾ, മൃതദേഹം കത്തിച്ചു, മുഖം വികൃതമാക്കി

ലൈം​ഗികമായി പീഡിപ്പിച്ച 25കാരനെ കൊലപ്പെടുത്തി കുട്ടികൾ, മൃതദേഹം കത്തിച്ചു, മുഖം വികൃതമാക്കി

തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

തൃശൂരിൽ മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റെന്ന് കണ്ടെത്തൽ

‘രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകുന്നത് അന്യായം’

'രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകുന്നത് അന്യായം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021