• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് നിയമനം: വനിതകള്‍ക്ക് അപേക്ഷിക്കാം

by Web Desk 04 - News Kerala 24
July 23, 2022 : 4:29 pm
in Kerala, News
Reading Time: 1 min read
0
A A
0
കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് നിയമനം: വനിതകള്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട് ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം. ഇ. സി ) നിയമനം നടത്തുന്നു. ജൂലൈ ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികളായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷകര്‍ പാലക്കാട് ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രസ്തുത ബ്ലോക്കിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.

അധ്യാപക നിയമനം
പാലക്കാട്: ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ദിവസേന അടിസ്ഥാനത്തില്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപെട്ട വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഫോണ്‍ – 0466 2224234,9497734306,9947645929

ടെക്നിക്കല്‍ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനം 30 വരെ
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്നിനകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04712322985, 04712322501

വാക്- ഇന്‍ ഇന്റര്‍വ്യൂ 29 ന്
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം. പ്രായം 18 നും – 35 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 11 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചറിയാന്‍ രേഖ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വാക്- ഇന്‍ ഇന്റര്‍വ്യൂന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 253347, 9847745135

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി : നടപടി ലിബർട്ടി ബഷീറിന്റെ പരാതിയിൽ

Next Post

‘അനീതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം’; സ്വപ്ന സുരേഷിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അനീതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം’; സ്വപ്ന സുരേഷിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

'അനീതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം'; സ്വപ്ന സുരേഷിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും; കുടുംബശ്രീ മുഖേന പതാക നിർമിക്കും

വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും; കുടുംബശ്രീ മുഖേന പതാക നിർമിക്കും

ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021