• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജോബ് പോർട്ടലുകൾ, ദുബൈ വിസകൾ: ഡൽഹി സംഘം നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചതിങ്ങനെ…

by Web Desk 04 - News Kerala 24
October 23, 2023 : 4:45 pm
in India, News
Reading Time: 1 min read
0
A A
0
ജോബ് പോർട്ടലുകൾ, ദുബൈ വിസകൾ: ഡൽഹി സംഘം നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചതിങ്ങനെ…

ന്യൂഡൽഹി: വ്യാജ വിസ റാക്കറ്റ് നടത്തിയതിന് ഏഴുപേരെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ റാക്കറ്റിന്റെ സൂത്രധാരൻ ഇനാമുൽ ഹഖും ഉൾപ്പെടുന്നു. ഓഖ്‌ലയിലെ സാക്കിർ നഗറിലുള്ള ഇവരുടെ ഓഫീസിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. നിരവധി വ്യാജ കമ്പനികൾ വഴിയാണ് ഇവർ ഇടപാട് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഓൺലൈൻ ജോബ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദുബൈ ആസ്ഥാനമായുള്ള കമ്പനികളുടെ വിവരങ്ങൾ സംഘം ശേഖരിച്ച് നൂറുകണക്കിന് ആളുകളെ കബളിപ്പിക്കുകയും ആളുകളിൽ നിന്ന് 59,000 രൂപ കൺസൾട്ടേഷൻ ഫീസ് ഈടാക്കിയെന്നുമാണ് ആരോപണം. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) പദ്ധതിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച സൈബർ സംഘത്തെ ഞായറാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു.

www.DDAHOUSING.com….. എന്ന വെബ്‌സൈറ്റിൽ ഫ്‌ളാറ്റ് ബുക്കിംഗ് സംബന്ധിച്ച് ഫോറം പൂരിപ്പിച്ച ശേഷം 50,000 രൂപ നിക്ഷേപിക്കണമെന്നും അക്കൗണ്ടിലേക്ക് തുക അടയ്ക്കുകയും ഫ്ലാറ്റ് അലോട്ട്മെന്റ് സ്ഥിരീകരിക്കുന്നതിന് മുൻകൂറായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനക്കൊടുവിലാണ് പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ളവർ പറയില്ലെന്ന് എ.കെ ബാലൻ

Next Post

ഇസ്രായേൽ എംബസിയിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു; സംഘർഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രായേൽ എംബസിയിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു; സംഘർഷം

ഇസ്രായേൽ എംബസിയിലേക്കുള്ള എസ്.എഫ്.ഐ മാർച്ച് പൊലീസ് തടഞ്ഞു; സംഘർഷം

വാഹനമിടിച്ചതിനെ ചൊല്ലി തർക്കം; തലയ്ക്ക് അടിയേറ്റ സിഖ് വംശജൻ ന്യൂയോർക്കിൽ മരിച്ചു

വാഹനമിടിച്ചതിനെ ചൊല്ലി തർക്കം; തലയ്ക്ക് അടിയേറ്റ സിഖ് വംശജൻ ന്യൂയോർക്കിൽ മരിച്ചു

വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്

വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്

കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

യാത്രക്കാര്‍ക്ക് ആശ്വാസം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍

യാത്രക്കാര്‍ക്ക് ആശ്വാസം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021